വിമാനത്തിനകത്ത് ചൂടായതുകൊണ്ട് കാറ്റുകൊള്ളാൻ പുറത്തിറങ്ങിയ യുവതി. കാറ്റു പോവാത്തത് ഭാഗ്യം.

ഇതുപോലെ ഒരു സംഭവം നിങ്ങൾ ആദ്യമായിട്ടായിരിക്കും കാണുന്നത്. സംഭവം വളരെയധികം കോമഡിയായി തോന്നുന്നുണ്ട് എങ്കിലും അതിന്റെ കാര്യഗൗരവത്തെ പറ്റി പലരും മനസ്സിലാക്കാതെ പോകാറുണ്ട്. പലപ്പോഴും നമ്മൾ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട ചില നിയമങ്ങളുണ്ട് അതിൽ ബസ്സിൽ പോകുമ്പോൾ ആണെങ്കിലും കാറിൽ പോകുമ്പോഴാണെങ്കിലും എവിടെ പോകുമ്പോഴാണെങ്കിലും പാലിക്കേണ്ട.

   

ചില നിയമങ്ങൾ മര്യാദകൾ എന്നിവയെല്ലാം ഉണ്ട്. ആ അത്തരത്തിൽ വളരെ പ്രധാനമായും നമ്മൾ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട വിമാനയാത്ര ചെയ്യുമ്പോഴാണ് അതിൽ പ്രത്യേകം നമ്മുടെ ജീവനെ ഭീഷണിയാകുന്ന പല കാര്യങ്ങളും ഉണ്ട് അതുകൊണ്ടുതന്നെ വളരെ കർശനമായിട്ടുള്ള നിയമങ്ങൾ വിമാനത്തിനകത്ത് നമ്മൾ പാലിക്കേണ്ടത് ആയിട്ടുണ്ട്.

ആ നിയമങ്ങളെ എല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് ഒരു യുവതിയുടെ ഒരു പ്രകടനം. വിമാനം ഒരു എയർപോർട്ടിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കണക്ഷൻ ഫ്ലൈറ്റ് ആണെന്ന് തോന്നുന്നു വിമാനത്തിന്റെ വാതിൽ തുറന്നപ്പോൾ ഒരു യുവതി പുറത്തേക്ക് ഇറങ്ങി വിമാനത്തിന്റെ ചിറകിലൂടെ നടന്നു. അതിനുശേഷം അവർ തിരികെ കയറുകയും ചെയ്തു അത് നിയമപരമായി തെറ്റായ ഒരു കാര്യമാണ് എന്തിനാണ് നിങ്ങൾ അതുപോലെ ചെയ്തത്.

എന്ന് ചോദിച്ചപ്പോൾ കാറ്റുകൊള്ളാൻ പുറത്തേക്ക് ഇറങ്ങിയതാണ് എന്നാണ് അതിനു മറുപടി പറഞ്ഞത്. എന്നാൽ അതൊരു കൃത്യമായ മറുപടി അല്ല കാരണം മറ്റ് ജീവനെ വളരെയധികം ഭീഷണി ഉണ്ടാക്കാവുന്ന ഒരു പ്രവർത്തിയാണ് അതുകൊണ്ടുതന്നെ പിന്നീട് കർശനമായ നിയമനടപടികളാണ് ആ സ്ത്രീ നേരിടേണ്ടി വന്നത്. ഒരു കാരണവശാലും നിങ്ങളിൽ ആരും തന്നെ ഇതുപോലെയുള്ള പ്രവർത്തികൾ ചെയ്യാതിരിക്കുക.