ആഗ്രഹ സഫലീകരണത്തിന് വീട്ടിലെ ക്ലോക്കിന്റെ പുറകിൽ ഇങ്ങനെ എഴുതി വയ്ക്കു. ഉടനെ നടന്നിരിക്കും.

സമയം ഒരു മനുഷ്യനെ സംബന്ധിച്ച് ഈശ്വരൻ നൽകുന്ന വരമാണ് അനുഗ്രഹമാണ്. ആ നേരത്തെ പ്രതിനിധാനം ചെയ്യുന്നതാണ്.നമ്മുടെ എല്ലാവരുടെയും വീടുകളിൽ ക്ലോക്ക് ഉണ്ടാകുമല്ലോ സമയം നോക്കുന്നതിനുവേണ്ടി ചിലപ്പോൾ ഓരോ മുറികളിലും ആയി ക്ലോക്കുകൾ നമ്മൾ വെച്ചിട്ടുണ്ടാകും അതിൽ പല അലങ്കാരങ്ങളും നമ്മൾ ചെയ്തിട്ടുണ്ടാകും എന്നാൽ വെറും അലങ്കാരത്തിന് മാത്രം വയ്ക്കുന്നതോ സമയം നോക്കാൻ വേണ്ടി മാത്രം വയ്ക്കുന്നതോ.

   

അല്ല അതിൽ ഒരു ദൈവികതയുണ്ട്. ജീവിതത്തിന്റെ ഓരോ സമയങ്ങളും വളരെ പ്രധാനപ്പെട്ടതാണ് ജീവിതത്തിലെ ഓരോ സമയങ്ങളിലും നടക്കുന്ന കാര്യങ്ങളും വളരെ പ്രധാനപ്പെട്ടതാണ് അതിലെല്ലാം തന്നെ ഈശ്വരന്റെ അനുഗ്രഹവും ഉണ്ടായിരിക്കും. നമ്മുടെ വീട്ടിലെ ഓരോ ക്ലോക്കും അതുകൊണ്ടാണ് വീട്ടിലെ ക്ലോക്കും പൂജാമുറിയിൽ വയ്ക്കുന്ന ചിത്രങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ് എന്ന് പലരും പറയാറുണ്ട്. അത്രയധികം ഈശ്വരന്റെ അനുഗ്രഹം ഉള്ളതാണ് ബ്ലോക്കുകൾ നേരം നോക്കാൻ ക്ലോക്ക്.

വെച്ചിരിക്കുന്നതും അവിടെ ചില കാര്യങ്ങൾ ചെയ്യുന്നതും വളരെ ഐശ്വര്യങ്ങൾ ഉണ്ടാകുന്നതായിരിക്കും. ജീവിതത്തിൽ സാമ്പത്തികമായി ഉയർച്ച ഉണ്ടാകാനും വലിയ അത്ഭുതങ്ങൾ ഉണ്ടാകാനും ഇത് ഉപകാരപ്രദമായിരിക്കും. നിങ്ങളുടെ വീട്ടിൽ ക്ലോക്ക് ഉണ്ടാകുമല്ലോ ആ ക്ലോക്കിന്റെ പുറകിലായി നിങ്ങൾ ഇതുപോലെ എഴുതി വയ്ക്കൂ. ഒരുപാട് ആളുകൾക്ക് ഫലം കിട്ടിയിട്ടുള്ള ഒന്നാണ് ഈ കാര്യം ഇതിലൂടെ സാമ്പത്തിക ഉയർച്ചയായിരിക്കും.

പ്രധാനമായി ഉണ്ടാകുന്നത് മാത്രമല്ല എല്ലാവിധത്തിലുള്ള ഐശ്വര്യങ്ങളും ജീവിതത്തിൽ വരുന്നതായിരിക്കും. അതിനായി ചെയ്യേണ്ടത് ഒരു ചെറിയ കഷണം പേപ്പർ എടുക്കുകഅതിൽ നീലമഷി കൊണ്ട് ശ്രീ എന്ന് എഴുതുക.അതിന്റെ താഴെ ഭാഗത്തായിട്ട് നിങ്ങളുടെ ആഗ്രഹങ്ങൾ എഴുതുക നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് അതെല്ലാം എഴുതിവെച്ച് ക്ലോക്കിന്റെ പുറകിലായി ഒട്ടിച്ചു വയ്ക്കുക. എത്രമാത്രം ചെയ്താൽ മതി എല്ലാ ആഗ്രഹങ്ങളും ഉടനെ നടന്നു കിട്ടുന്നതായിരിക്കും.