ഭിക്ഷക്കാരി അനിയനെ എടുത്തു കൊണ്ട് ഓടുന്നത് കണ്ട് 10 വയസ്സുകാരൻ ചെയ്തത് കണ്ടോ. പോലീസുകാർ പോലും ഞെട്ടിപ്പോയി.

കൂടെപ്പിറപ്പുകൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും നൽകി അവരുടെ ജീവൻ സംരക്ഷിക്കാൻ ശ്രമിക്കുന്ന ചേട്ടൻമാരുടെ കഥ സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഉണ്ട് എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പത്ത് വയസ്സുകാരൻ. മഹാരാഷ്ട്രയിൽ നടന്ന ഒരു സംഭവമാണ് ഇത്. ഇത് രാജ്യത്തിന്റെ മുഴുവൻ കയ്യടി നേടുകയാണ് ഇപ്പോൾ രണ്ടു വയസ്സുകാരനായ തന്റെ അനിയനെ തട്ടിയെടുക്കാൻ ശ്രമിച്ച ഭിക്ഷക്കാരിയിൽ നിന്ന് കുഞ്ഞനു 10 വയസ്സുകാരൻ തിരിച്ചുപിടിച്ച കഥ കുട്ടികൾക്ക് എല്ലാം മാതൃകയാണ്.

   

മാതാപിതാക്കൾ ഇല്ലാതെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സഹോദരന്മാരിൽ രണ്ടു വയസ്സുകാരനായ ഇളയ വയസ്സുകാരനെയും ഭിക്ഷക്കാരി തട്ടികണ്ടു പോവുകയായിരുന്നു. മൂത്ത സഹോദരൻ വെള്ളം കുടിക്കുന്നതിനായി അടുക്കളയിലേക്ക് പോയി തിരിച്ചുവന്നപ്പോഴായിരുന്നു ഭിക്ഷക്കാരി രണ്ടു വയസ്സുകാരന്റെ അടുത്ത് ഇരിക്കുന്നത് കണ്ടത് ആദ്യം കൊഞ്ചിക്കുകയും കളിപ്പിക്കുകയും ചെയ്ത ശേഷം പതുക്കെ കുഞ്ഞിനെ വാരിയെടുത്ത് ചുറ്റും നോക്കി പെട്ടെന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്നു.

ഇത് കണ്ട് സംശയം തോന്നിയ ചേട്ടൻ ഓടിരക്ഷക്കാരിയുടെ ഒപ്പം ചോദിച്ചു എന്റെ അനുജനെ എന്തിന് കൊണ്ടുപോകുന്നു എന്ന്. കുട്ടിക്ക് മിട്ടായി വാങ്ങിക്കൊടുക്കാൻ ആണെന്ന് ഭിക്ഷക്കാരി മറുപടി നൽകുകയും ചെയ്തു അതും പറഞ്ഞ് വേഗത്തിൽ മുന്നോട്ടുപോയ ഭിക്ഷക്കാരിയോട് അനിയനെ തിരികെ തരാൻ സഹോദരൻ ആവശ്യപ്പെട്ടു. എന്നാൽ അനിയനെയും കൊണ്ട് ഭിക്ഷക്കാരി നടക്കുന്നതിന്റെ വേഗത കൂട്ടി കയ്യിലിരുന്ന് കുഞ്ഞ് കരയാൻ തുടങ്ങിയപ്പോൾ വാ പൊത്തിപ്പിടിച്ച് ആ ഭിക്ഷക്കാരിയും ഇടുങ്ങിയ വഴികളിലൂടെ ഓട്ടം തുടങ്ങി .

എന്നാൽ അനിയനെ തിരികെ തരാതെ ഭിഷക്കാരിയെ വിടില്ല എന്ന ഭാവത്തിൽ ആയിരുന്നു 10 വയസ്സുകാരനായ ചേട്ടൻ. സർവ്വശക്തിയുമെടുത്ത് അവനും പിന്നാലെ ഓടി ഒടുവിൽ ഓടി തളർന്ന സ്ത്രീയെ കുഞ്ഞിനെയും കൊണ്ട് വിശ്രമിക്കാൻ ഇരുന്നപ്പോൾ അതാ മുന്നിൽ നിൽക്കുന്നു ചേട്ടൻ കൊല്ലും എന്നൊക്കെ ഭിക്ഷക്കാരിയും ഭീഷണിപ്പെടുത്തി എങ്കിലും ഭയമില്ലാതെ അനിയനെ തരുന്നില്ല എന്ന് മനസ്സിലാക്കിയ ചേട്ടൻആളുകളെയെല്ലാം വിളിച്ചു കൂട്ടാൻ ശ്രമിച്ചതോടെ കുഞ്ഞിനെ ചേട്ടന്റെ കയ്യിൽ ഏൽപ്പിച്ച ഭിക്ഷക്കാരി സ്ഥലം വിടുകയായിരുന്നു. ഈ സംഭവം സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഇപ്പോൾ വൈറലാണ് നിരവധി പേരാണ് ചേട്ടന്റെ പ്രവർത്തിക്ക് ആശംസകൾ ആയി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *