ലോകചരിത്രത്തിൽ ആദ്യമായി ഒരു ആനയെ തൂക്കിലേറ്റുന്നു അതും കൊലപാതക കുറ്റത്തിന് മേരി എന്നാണ് ആ ആനയുടെ പേര് കേൾക്കുമ്പോൾ കെട്ടുകഥയാണെന്ന് തോന്നുമെങ്കിലും വർഷങ്ങൾക്കു മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവമാണ് ഇത് മേരി എന്ന ആനയെ ലോകം മേരിടെറസ് മേരി എന്ന് വിളിച്ചു. എല്ലാവരുടെയും പ്രിയങ്കരിയായ പേര് എങ്ങനെ കൊലപാതയായി മാറി കൊല കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട മേരി എന്ന ആനയുടെ കഥ എങ്ങനെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയുടെ പ്രസിദ്ധ സർക്കസ് ഷോ ആയിരുന്നു സ്പാർക്ക് സർക്കാർ.
സംഗീത ഉപകരണങ്ങൾ വായിക്കുന്ന ആനയായായിരുന്നു മേരി. ഈ സർക്കസ് ഷോയിൽ എട്ടാം പൈസ മുതൽ പ്രകടനങ്ങൾ കാഴ്ചവെക്കാൻ തുടങ്ങിയതാണ് മേരി. ചാർലി ആയിരുന്നു മേരിയെ വളർത്തിക്കൊണ്ടിരുന്നത്. അവരാണ് അവൾക്ക് മേരി എന്ന പേര് ഇട്ടതും. ഈ സർക്കസ് കമ്പനിക്ക് എതിരാളിയായി മറ്റൊരു സർക്കസ് കമ്പനി അന്ന് ഉണ്ടായിരുന്നു. ഈ സർക്കസ് കമ്പനിക്കു മേരിയ പോലെ തന്നെ പ്രശസ്തനായ ഒരു ആന ഉണ്ടായിരുന്നു അവന്റെ പേരാണ് ജംബോ. അവനെക്കാൾ ഉയരം കൂടുതലായിരുന്നു മേരി അതുകൊണ്ടുതന്നെ ബിഗ് മേരി എന്ന പേര് അവൾക്ക് വളരെയധികം യോജിച്ചതായിരുന്നു.
നിരവധി ആളുകൾ മേരിയെ വാങ്ങാനായി ചോദിച്ചുവെങ്കിലും ആർക്കും അവളെ കൊടുക്കാൻ അവർ തയ്യാറായില്ല. ഒരുപാട് ആളുകൾ മേരിയുടെ ഷോ കാണാനായി എത്തിയിരുന്നു. അപ്പോഴായിരുന്നു പതുക്കെ മേരിയുടെ വിധി മാറിമറിയാൻ തുടങ്ങിയത് പലയിടങ്ങളിലും അവർ ഷോ നടത്തിക്കൊണ്ടേയിരുന്നു അങ്ങനെയിരിക്കെ ഒരിക്കൽ വേർജീനിയക്ക് അവർ യാത്രയായി അപ്രതീക്ഷിതമായി ഒരു വഴിതിരുവായിരുന്നു ഉണ്ടായത്. അവിടെയെത്തിയപ്പോൾ മൃഗങ്ങളെ നോക്കുന്നതിനായി ഒരാളെ ജോലിക്ക് വെച്ചു അയാൾ ആയിരുന്നു പിന്നീട് മേരിയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് .
തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് അവർ സർക്കസ് നടത്താനായി പോയി. കാണാനായി ഒരുപാട് ആളുകൾ ആയിരുന്നു അവിടെ എത്തിയത്. മേരി യും മറ്റൊരുപാട് ആനകളും ഒരു തോട്ടിലേക്ക് വരിവരിയായി പോവുകയായിരുന്നു. അപ്പോൾ വഴിയിൽ ഒരു തണ്ണിമത്തൻ മേരി കണ്ടു. അവൾ അത് എടുക്കാനായി ശ്രമിച്ചു. എൽ റൈഡ്ജിന്റെ വാക്കുകൾ ഒന്നും തന്നെ കേൾക്കാൻ മേരി തയ്യാറായില്ല. അതോടെ അയാൾ വടികൊണ്ട് അടിക്കാൻ തുടങ്ങി തോട്ടിയുടെ അറ്റത്തുള്ള കുളത്തുകൾ അവളുടെ മാംസത്തിൽ ആഴ്ന്നിറങ്ങി. അവളെ ആരും തന്നെ അതുവരെ അടിച്ചിട്ടില്ല ആയിരുന്നു അതുകൊണ്ട് തന്നെ അവൾക്ക് പെട്ടെന്ന് ദേഷ്യം വന്നു. അയാളെ അവൾ ചവിട്ടി കൊന്നു.
അതോടുകൂടി കൊലയാളിയായ ആനയെ കൊല്ലണം എന്ന് ചുറ്റുമുള്ളവരെല്ലാം ആർത്തുവിളിച്ചു. അതോടെ മേരിയെ കൊല്ലാൻ സർക്കസ്സ് കമ്പനി തീരുമാനിച്ചു. പരസ്യമായി തന്നെ വധശിക്ഷ നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. 1916 സെപ്റ്റംബർ 13 മഞ്ഞുമൂടിയ രാവിലെ പതിവ് ഷോ ആണെന്ന് കരുതി എല്ലാവരെയും അഭിവാദ്യം ചെയ്തു നിൽക്കവേ കഴുത്തിലേക്ക് ചങ്ങല ഘടിപ്പിച്ചു. ഒടുവിൽ തൂക്കിലേറ്റുകയായിരുന്നു. ജനങ്ങൾ സ്നേഹിച്ച മേരിയെ ഒടുവിൽ അവർ തന്നെ ഇല്ലാതാക്കുകയായിരുന്നു