അച്ഛൻ അടിച്ച പാടുകൾ കുട്ടിയുടെ മേൽ കണ്ടപ്പോൾ അച്ഛനോട് സ്കൂളിൽ വരാൻ പറഞ്ഞ ടീച്ചർ അച്ഛനെ കണ്ടു ഞെട്ടി.

സജി നീ എന്താ പഠിക്കാത്തത് എന്ന് പറഞ്ഞുകൊണ്ട് ഹരിത ടീച്ചർ അവന്റെ ട്രൗസർ പൊക്കിയതും കാലിൽ അടിച്ചതിന്റെ പാടുകൾ കണ്ട് ടീച്ചർ ചൂരൽ അവിടെത്തന്നെ വെച്ചു അവനെ ക്ലാസ്സിൽ നിന്നും പുറത്തേക്ക് വിളിച്ചു ചോദിച്ചു നിന്നെ ആരാ തല്ലിയത് അവൻ പറഞ്ഞു എന്റെ അച്ഛൻ എന്റെ അച്ഛന് എന്തിനാ നിന്നെ തല്ലിയത് ഞാൻ ടീച്ചറുടെ ക്ലാസ്സിൽ പഠിക്കാത്തത് കൊണ്ട് അതിനു നീ പഠിക്കുന്നുണ്ടല്ലോ നീ പിന്നെ എന്തിനാ നിന്നെ തല്ലിയത് അതെനിക്കറിയില്ല എന്തായാലും.

   

നിന്റെ അച്ഛനെ നാളെ സ്കൂളിലേക്ക് വരാൻ പറയൂ ടീച്ചർ എന്റെ അച്ഛൻ വരില്ല അതെന്താ വരാത്തത് അച്ഛനെ ടീച്ചറെ നല്ലതുപോലെ അറിയാം. ക്ലാസ് ഫോട്ടോ എടുത്ത ദിവസം അച്ഛനെ ഞാൻ അത് കാണിച്ചു പിന്നെ പലപ്രാവശ്യവും അച്ഛൻ ആ ഫോട്ടോ നോക്കി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്താ നിന്റെ അച്ഛന്റെ പേര് അവൻ പറഞ്ഞു രവിചന്ദ്രൻ പെട്ടെന്ന് ഹരിത ടീച്ചറുടെ ഓർമ്മകൾ പിന്നിലേക്ക് പോയി. സ്കൂളിൽ പഠിക്കുന്ന സമയം.

തന്റെ പിന്നിലൂടെ സൈക്കിൾ ഓടിച്ചു വന്നിരുന്ന സർവക്കാരൻ അവനെ കാണുന്നത് തന്നെ ദേഷ്യം ആയിരുന്നു ഒരിക്കൽ തന്നെ തടഞ്ഞുനിർത്തി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അതേ വാശിയിൽ ഇഷ്ടമല്ല എന്ന് തിരികെ പറഞ്ഞു പോയി പിന്നീട് പലപ്പോഴും അവന്റെ മുഖത്ത് എന്നോട് ദേഷ്യത്തോടെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് അപ്പോഴെല്ലാം വെറുപ്പോടെ മാത്രമായിരുന്നു ഞാൻ നോക്കിയത്. വീട്ടിലെത്തിയ സച്ചിയെ അച്ഛനോട് കാര്യം പറഞ്ഞപ്പോൾ ആദ്യം വരില്ല എന്ന് പറഞ്ഞു പിന്നെ വരാം എന്ന് പറഞ്ഞു ക്ലാസ്സിൽ എത്തിയതും.

പുറത്ത് കാൽപര്യമാറ്റം കേട്ട് ഹരിത ടീച്ചർ പുറത്തേക്ക് ഇറങ്ങി സച്ചിയുടെ അച്ഛനാണോ അതേ അദ്ദേഹം തിരിഞ്ഞു. അവൻ എന്റെ ക്ലാസിൽ നന്നായി പഠിക്കുന്ന വിദ്യാർത്ഥിയാണ് അവൻ പഠിക്കുന്നില്ല എന്ന് ഞാൻ പറയുന്നത് അല്ലാതെ നിങ്ങളെല്ലാവരും. അവനെ തല്ലേേണ്ട ആവശ്യമില്ല. ഞാൻ ഇനി അവനെ തല്ലില്ല ടീച്ചർ അദ്ദേഹം പറഞ്ഞു. തിരികെ പോകുമ്പോഴും ഹരിത ടീച്ചർ അദ്ദേഹത്തെ തന്നെ നോക്കി നിന്നു. അപ്രാവശ്യത്തെ പരീക്ഷയിൽ മകനെ നല്ല മാർക്ക്തന്നെ ലഭിച്ചു. അപ്പോഴും അച്ഛൻ ആ ക്ലാസ്സ് ഫോട്ടോ നോക്കി ചിരിച്ചു.