ഈ കാലഘട്ടത്തിൽ സുഹൃത്തുക്കൾ ഇല്ലാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല പക്ഷേ മനസ്സറിയുന്ന എന്ത് പ്രശ്നം വന്നാലും ഓടിച്ചെല്ലാൻ കഴിയുന്ന ഒരു സുഹൃത്തെ എങ്കിലും നിനക്ക് ഉണ്ടോ എന്നുള്ള ചോദ്യത്തിൽ എല്ലാവരും ഒന്ന് പതറി നിൽക്കാറുണ്ട് ഒരു നിമിഷത്തേക്ക് എങ്കിലും പക്ഷേ നമ്മൾ പലപ്പോഴും അറിയാതെ നമ്മുടെ മനസ്സറിഞ്ഞ് ഒരാൾ കാണും.
അത് അറിയാൻ ചില നിമിഷങ്ങൾ വേണ്ടിവരും എന്ന് മാത്രം ഈ വീഡിയോയിലും അങ്ങനെ തന്നെയാണ് കാണാൻ സാധിക്കുന്നത് തന്റെ സുഹൃത്തുക്കൾ എല്ലാമായി പുറത്തേക്ക് പോകാൻ നിൽക്കുകയാണ് കാലിന്റെ സ്വാധീന കുറവ് അവന് പല പരിമിതികളും സൃഷ്ടിക്കുന്നുണ്ട് പക്ഷേ കൂടെ അറിഞ്ഞ് കൂട്ടുനിൽക്കാൻ ഒരു കൂട്ടുകാരൻ ഉണ്ടെങ്കിൽ .
ഒരു പരിമിതികൾക്കും അവനെ പിടിച്ചുനിർത്താൻ സാധിക്കില്ല അത് ഈ ഒരു കാഴ്ചയിലൂടെ തന്നെ നമുക്ക് ബോധ്യമാകും ഈ ഒരു കൂട്ടുകാരൻ കൂടെയുള്ള കാലത്തോളം ഇവരെ ഒരു പ്രതിസന്ധികളും ഒരു പ്രശ്നമായി തോന്നുകയില്ല എന്തായാലും കണ്ണിനെ വളരെ കുളിർമ നൽകുന്ന ഒരു കാഴ്ച തന്നെയാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ഉണ്ടാക്കുന്നത്. ഇതുപോലെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ് സ്വന്തം പരിമിതികളെ പോലും മറ്റുള്ളവർ സഹതാപത്തോടെ നോക്കുമ്പോൾ യാതൊരു സഹതാപവും ഇല്ലാതെ നമ്മളിൽ ഒരാളായി അവന്റെ കുറവുകളെ പോലും നോക്കാതെ സ്നേഹിക്കുന്ന ഒരുപാട് സുഹൃത്തുക്കൾനമ്മൾക്കും ഉണ്ടാവട്ടെ.