രണ്ടു മുതൽ 9 വരെയുള്ള സംഖ്യകൾ നിങ്ങൾക്ക് ഇവിടെ കാണാം ഇതിൽ ഏതെങ്കിലും ഒരു നമ്പർ നിങ്ങൾ മനസ്സിൽ വിചാരിക്കുക ഉദാഹരണത്തിനായി നിങ്ങൾ നാല് എന്ന നമ്പറാണ് വിചാരിച്ചിരിക്കുന്നത് എന്ന് കരുതുക ആ നമ്പറിലെ നിങ്ങൾ രണ്ടു കൊണ്ട് ഗുണിക്കുക ഇപ്പോൾ നിങ്ങൾക്ക് ഒരു ഉത്തരം കിട്ടുകയില്ല.
ആ നമ്പറിലെ നിങ്ങൾ അഞ്ച് കൊണ്ട് കൂട്ടുക. ഇപ്പോൾ നിങ്ങൾക്ക് ഒരു ഉത്തരം കിട്ടിയിട്ടുണ്ടാകും അതിനെ നിങ്ങൾ 50 കൊണ്ട് ഗുണിക്കുക. ഇപ്പോൾ നിങ്ങൾക്ക് ഒരു ഉത്തരം കിട്ടിയില്ലേ. ഇനിയാണ് നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം. 2023ലെ നിങ്ങളുടെ പിറന്നാൾ ദിവസം കഴിഞ്ഞുപോയി എന്നാണെങ്കിൽ നിങ്ങൾക്ക് എത്ര ഉത്തരമാണ് കിട്ടിയിരിക്കുന്നത് അതിനെ 1773 കൊണ്ട് കൂട്ടുക. ഈ നിങ്ങളുടെ പിറന്നാൾ കഴിഞ്ഞിട്ടില്ല .
എന്നാണെങ്കിൽ 1772 കൊണ്ട് കൂട്ടുക. ഈ രീതിയിൽ വേണം ചെയ്യുവാൻ കൃത്യമായി തന്നെ അത് ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോൾ നിങ്ങൾക്ക് ഒരു സംഖ്യ കിട്ടിയിട്ടുണ്ടാകും ആ സംഖ്യയിൽ നിന്ന് നിങ്ങൾ ജനിച്ചവർഷം കുറച്ചു നോക്കുകയാണെങ്കിൽ നിങ്ങൾക്ക് ഇവളുടെ വയസ്സ് കൃത്യമായി തന്നെ കിട്ടുന്നതായിരിക്കും.
ഇത് നിങ്ങൾ ഏത് നമ്പർ മനസ്സിൽ വിചാരിച്ചാലും ഇത് തന്നെയായിരിക്കും ഉത്തരം കിട്ടുന്നത് അതാണ് നമ്പർ മാജിക് പിന്നെ അത്ഭുതമായി തോന്നുന്നുണ്ടോ ചെയ്തു നോക്കൂ. ചെറിയ കുട്ടികൾക്ക് എല്ലാം കൂട്ടുകാരുമായി ചെയ്തു നോക്കാൻ പറ്റുന്ന ഒരു കിടിലൻ നമ്പർ മാജിക് ആണ് ഇത് എല്ലാവരും ചെയ്തു നോക്കൂ.