അമ്മാവന് വേണ്ടി പുതിയ വണ്ടി എടുക്കാൻ ഷോറൂമിൽ പോയതായിരുന്നു ഞാൻ ചെന്ന് കയറിയപ്പോൾ തന്നെ ഒരുപാട് മേക്കപ്പുകൾ ചെയ്ത ഫീമെയിൽ സ്റ്റാഫുകൾ ഒരുപാട് പേർ അവിടെ ഉണ്ടായിരുന്നു അതിൽ നിന്നും സാധാരണ ഒരു ചുരിദാർ മാത്രം ഇട്ട് ഒരു പെൺകുട്ടി ഞങ്ങളുടെ അരികിലേക്ക് വന്നു. ഞങ്ങളോട് വണ്ടിയാണ് എന്നെല്ലാം അവൾ ചോദിച്ചു കാര്യങ്ങളെല്ലാം ഞങ്ങൾ വ്യക്തമായി പറഞ്ഞു അതനുസരിച്ച് അവൾ വണ്ടികൾ ഓരോന്നായി കാണിക്കാൻ തുടങ്ങി. സാധാരണ എല്ലാവരെയും പോലെയും എങ്ങനെയെങ്കിലും കച്ചവടം നടക്കാൻ പറയുന്ന സ്ഥിരം അടവുകൾ എല്ലാം തന്നെ അവൾ ചെയ്യുന്നുണ്ടായിരുന്നു. നിങ്ങൾ അധികമൊന്നും പറയേണ്ട ആവശ്യമില്ല .
ഇതിന്റെ പ്രൈസ് എത്രയാണ് എന്ന് മാത്രം പറഞ്ഞാൽ മതി വാങ്ങണോ വേണ്ടയോ എന്ന് ഞങ്ങൾ തീരുമാനിക്കാം. ഞാൻ പഠിപ്പിച്ചു പറഞ്ഞപ്പോൾ അവളുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. ശരി സാർ എങ്കിൽ ഇതെല്ലാം ഒന്ന് ചെയ്തു തന്നു കൊള്ളൂ എല്ലാം റെഡിയായി ഞങ്ങൾ പറയാം. പിറ്റേദിവസം വരാമെന്ന് പറഞ്ഞ് ഞാൻ അവിടെ നിന്നും മടങ്ങി പിറ്റേദിവസം ചെന്നപ്പോൾ അവൾ ഞങ്ങളെ കണ്ട് ഓടിവന്നു വണ്ടി ബുക്ക് ചെയ്യാൻ വന്നതാണോ അതോ റെഡി ക്യാഷ് ആണ് ഞങ്ങൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം ശരി സാർ. പിറ്റേദിവസം ഞാൻ അമ്മാവനെയും കൂട്ടി ഷോറൂമിൽ പോയി ഇന്നിവിടെ വേറെ വണ്ടികൾ ഡെലിവറി ചെയ്യുന്നുണ്ടോ. ഇല്ല സാറേ സാറിന്റെ വണ്ടി മാത്രമേ ഉള്ളൂ.
പക്ഷേ ഞാൻ ബുക്ക് ചെയ്തത് ബ്ലാക്ക് സ്കൂട്ടർ ആയിരുന്നു ഇത് ചുവപ്പല്ലേ അല്ല സാർ സാർ ചുവപ്പായിരുന്നു ബുക്ക് ചെയ്തത്. പിന്നീട് അതിനു വഴക്കിലേക്കാണ് തുടർന്നത് അപ്പോഴേക്കും അകത്തുനിന്നും വേറൊരു ഓഫീസർ കടന്നുവന്ന വിവരങ്ങൾ അന്വേഷിച്ചു നിങ്ങൾ ഞങ്ങൾ പറയുന്ന സ്കൂട്ടർ അല്ല ഇവിടെ കൊണ്ടുവന്ന് തന്നത്. ഇതുപോലെ ഒരു ബോധവും ഇല്ലാത്ത ആളുകളെയാണോ നിങ്ങൾ ജോലിക്ക് വയ്ക്കുന്നത്. ഞങ്ങൾക്ക് ഉടനെ തന്നെ നഷ്ടപരിഹാരം കിട്ടണം ഇല്ലെങ്കിൽ ഞങ്ങൾ കേസ് കൊടുക്കാനും തയ്യാറാകും. പെട്ടെന്നാണ് അത് സംഭവിച്ചത് അയാൾ അവളുടെ മുഖത്തേക്ക് ആന അടിച്ചു കമ്പനിക്ക് മോശം പേര് ഉണ്ടാക്കാത്ത രീതിയിൽഅയാൾ നഷ്ടപരിഹാരം തരാം എന്ന് പറയുകയും ചെയ്തു.
അവൾ കരഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി. അന്ന് രാത്രി എനിക്ക് ഉറങ്ങാൻ സാധിച്ചില്ല എന്റെ അനിയത്തിയുടെ പ്രായമല്ലേ ആ കുട്ടിക്ക് ഉണ്ടാവുകയുള്ളൂ. പിറ്റേ ദിവസം ഞാൻ ഷോറൂമിലേക്ക് ചെന്നു. പക്ഷേ അവളെ അപ്പോഴേക്കും പിരിച്ചുവിട്ടിരുന്നു പിന്നീട് അവിടെയുള്ള ആളുകളോട് ചോദിച്ച് അവൾ എവിടെയാണ് താമസിക്കുന്നത് എന്ന് ഞാൻ ചോദിച്ചു മനസ്സിലാക്കി പിന്നീട് ഞാൻ അങ്ങോട്ടേക്ക് പോയി. ദാരിദ്ര്യം പിടിച്ച ഓട് മേഞ്ഞ ഒരു വീട് ഇവിടെ ആരുമില്ലേ എന്ന് ഞാൻ ഉള്ളിലേക്ക് വിളിച്ചു ചോദിച്ചപ്പോൾ നരച്ച ഒരു വസ്ത്രം അണിഞ്ഞ് അവൾ പുറത്തേക്ക് വന്നു എന്നെ കണ്ടപ്പോൾ അവൾ ശരിക്കും എന്താണ് ഇവിടെ. പറയാം ഞാൻ ഒന്ന് അകത്തേക്ക് കയറി ഇരിക്കട്ടെ.
ഞാൻ കാരണം ഇയാളുടെ ജോലി പോയി അല്ലേ. ഇല്ല അത് കുഴപ്പമില്ല ആരാ മോളെ അവിടെ ഉള്ളിൽ നിന്ന് ഒരു പുരുഷ ശബ്ദവും കേട്ട് ഞാൻ നോക്കി. അത് അച്ഛനാണ് രണ്ടുമാസമായി കിടപ്പിലാണ് അച്ഛന് വയ്യ എനിക്ക് അമ്മയില്ല ഞാനും അച്ഛനും മാത്രമേ ഉള്ളൂ. പഠിപ്പ് എല്ലാം അവസാനിപ്പിച്ച് ഞാൻ അവിടെ ജോലിക്ക് കയറിയിട്ട് കുറച്ചുനാളുകളെ ആയിട്ടുള്ളൂ അതിന്റെ ഒരു പരിചയക്കുറവ് എനിക്കുണ്ടായിരുന്നു പിന്നെ അച്ഛന് വയ്യാത്ത ടെൻഷനും എനിക്കുണ്ടായിരുന്നു അതുകൊണ്ടാണ് എനിക്ക് അങ്ങനെ പറ്റി പോയത് എന്നോട് ക്ഷമിക്കണം.
എല്ലാം എന്നോട് ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല ഞാനും കുറച്ച് ഓവർ ആയിപോയി ഇപ്പോൾ ഞാൻ പോകുന്നു പക്ഷേ തനിക്ക് വിരോധമില്ലെങ്കിൽ ഞാനെന്റെ അമ്മാവനെ കൂട്ടി ഒരു പ്രാവശ്യം കൂടി ഇങ്ങോട്ട് വരട്ടെ തന്നെ പെണ്ണ് ചോദിക്കാൻ. അതൊരിക്കലും ശരിയാവില്ല ഞാൻ ഇത്രയും പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് സാറിന്റെ ജീവിതം അതുപോലെയല്ല. മോളെ അയാളുടെ ഇങ്ങോട്ടേക്ക് കയറു വരാൻ പറയൂ.
അച്ഛനാണ് പറഞ്ഞത് ഇവിടെ തന്നെ ഞാൻ അച്ഛന്റെ അടുത്തേക്ക് നടന്നുപോയി. നിങ്ങൾ ആരാണ് എന്താണ് എന്നൊന്നും എനിക്കറിയില്ല പക്ഷേ ഞാൻ കാരണം എന്റെ മകളുടെ ജീവിതം ഇവിടെ തന്നെ കിടക്കാൻ പാടില്ല നിങ്ങൾ എത്രയും പെട്ടെന്ന് ഇവളെ താലികെട്ടി കൊണ്ടുപോകും എന്റെ കാര്യം നോക്കണ്ട. അച്ഛൻ എന്താണ് പറയുന്നത് അച്ഛൻ ഇല്ലാതെ എനിക്ക് എങ്ങനെ മാറി നിൽക്കാൻ സാധിക്കും. അത് കേട്ടപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞു അച്ഛൻ വിഷമിക്കേണ്ട നല്ല ചികിത്സ ലഭിച്ചാൽ അച്ഛന്റെ അസുഖം ഭേദമാക്കാൻ സാധിക്കുന്നതേയുള്ളൂ. എല്ലാം ഞാൻ തന്നെ ശരിയാക്കാം.