വീട്ടിലെ ജോലിക്കാരിയുടെ കണ്ണ് നിറഞ്ഞു പോയി. ഇതുപോലെ ഒരു സമ്മാനം അവർ പ്രതീക്ഷിച്ചു കാണില്ല.

ന്യൂയോർക്കിലെ ഒരു അപ്പാർട്ട്മെന്റിലെ ജോലിക്കാരി ആയിരുന്ന സ്ത്രീക്ക് അതേ കെട്ടിടത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ഒരു വമ്പൻ അപ്പാർട്ട്മെന്റ് സമ്മാനിച്ച ഉടമസ്ഥരുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് റോസാ എന്നാണ് ഈ ഭാഗ്യവതിയുടെ പേര് 20 വർഷമായി റോസാ നീ അപ്പാർട്ട്മെന്റിൽ ക്ലീനറായി ജോലി ചെയ്യുന്നു.

   

എന്നാൽ സമയത്ത് ഇവർക്ക് ജോലി നഷ്ടപ്പെടുകയുണ്ടായി ഈ അപ്പാർട്ട്മെന്റ് താമസിക്കുന്ന ആളുകൾ റോസിയെ വളരെയധികം സ്നേഹിക്കുന്നു എന്നും അവർക്ക് എന്തെങ്കിലും ചെയ്യാൻ അവരെല്ലാവരും ആഗ്രഹിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നു തുടർന്ന് റോസിക്ക് ഒരു വലിയ സർപ്രൈസ് ആണ് ഉടമസ്ഥർ ഒരുക്കി നൽകിയത്. വൃത്തിയാക്കാൻ എന്ന പേരിലാണ് ഇവരെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചു വരുത്തിയത്.

നാലു മുറികളും മൂന്നു ബാത്റൂമുകളും ഒരു ടെറസ്സുള്ള മനോഹരമായ അപ്പാർട്ട്മെന്റ് അമ്പലിക്കുന്നത് വീഡിയോയിൽ കാണാം. വീടെല്ലാം ചുറ്റിക്കണ്ട്റോസയോട് അടുത്ത രണ്ട് വർഷത്തേക്ക് ഈ വീട് റോസക്ക് ഉപയോഗിക്കാമെന്ന് ഉടമസ്ഥർ പറയുകയായിരുന്നു രേഖയിൽ ഒപ്പിട്ട് താക്കോൽ എടുക്കുകയല്ലാതെ ഒരു രൂപ പോലും നൽകേണ്ടതിൽ നിന്നും ഉടമസ്ഥർ പറയുന്നു.

അപ്പാർട്ട്മെന്റിലെ ആളുകളിൽ നിന്നുള്ള നന്ദിയുടെ അടയാളം മാത്രമാണ് ഇതൊന്നും റോസയോട് പറഞ്ഞു ഇത് യാഥാർത്ഥ്യമാണോ എന്ന് സംശയിച്ചു നിൽക്കുന്ന റോസാ അവിടെ ഉണ്ടായിരുന്നവർക്ക് നന്ദി പറയുമ്പോൾ സന്തോഷം കൊണ്ട് കരയുകയായിരുന്നു. നമുക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്ക് നമ്മളാൽ കഴിയുന്ന രീതിയിൽ സഹായങ്ങൾ ചെയ്തു കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് അവരും മനുഷ്യരാണ് നമ്മളെപ്പോലെ ജീവിതത്തിൽ കഷ്ടപ്പെട്ട് മുന്നേറണം എന്ന് ചിന്തിക്കുന്നവർ കൂടിയാണ് അത്.

https://youtu.be/DAQaTDu8bwA

Leave a Reply

Your email address will not be published. Required fields are marked *