സ്വന്തം യജമാനന്റെ ശവക്കല്ലറ തോണ്ടി ഒരു നായ. കാര്യം അറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടിത്തരിച്ചു പോയി.

സ്വന്തം യജമാനന്റെ കുഴിമാടത്തിൽ കിടന്ന് കരയുന്ന നായ്ക്കുട്ടി എന്നാൽ പിന്നീട് അവിടെ സംഭവിച്ചതാണ് എല്ലാവരെയും ഞെട്ടിപ്പിച്ചത്. നായ പതിയെ കുഴിമാടം തോണ്ടിയും അതിനകത്ത് കിടക്കുന്ന യജമാന നോടുള്ള സ്നേഹം കൊണ്ടാണ് യജമാനനെ പിരിഞ്ഞിരിക്കാൻ അതിനെ കഴിഞ്ഞില്ല എന്നൊക്കെ പറഞ്ഞു എങ്കിലും സംശയം തോന്നിയ ചിലർ നായ കുട്ടിയുടെ അടുത്ത് പോയി ഒന്ന് പരിശോധിച്ചു.

   

അപ്പോഴാണ് അവർ ആ കാഴ്ച കണ്ടത് നായ ഗർഭിണിയായിരുന്നു അത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നു ഒരുപക്ഷേ തന്റെ യജമാനന്റെ അടുത്ത് തന്നെ കുഞ്ഞുങ്ങൾ സുരക്ഷിതയായിരിക്കും എന്ന് ചിന്തിച്ചു കൊണ്ടാകണം നായ ഇതുപോലെ ചെയ്തത് നായയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലായി.

തന്റെ യജമാനനെ ആ നായക്ക് അത്രയ്ക്ക് സ്നേഹവും വിശ്വാസവും ആയിരുന്നു അതുകൊണ്ടുതന്നെ അവിടെ നിന്നും മാറാൻ ആ നായ തയ്യാറായില്ല നായയുടെയും കുട്ടിയുടെയും ആരോഗ്യ മോശമായതോടെ ആളുകൾ നിർബന്ധിച്ചു നായയെ അവിടെ നിന്നു മാറ്റുകയായിരുന്നു. ഇപ്പോൾ അവർ സുരക്ഷിതമായി ഇരിക്കുന്നു ആ നായക്ക് തന്റെ യജമാരോടുള്ള സ്നേഹവും വിശ്വാസവും എത്ര വലുതാണെന്ന് നോക്കൂ.

എന്നായിരുന്നു പലരും കമന്റ് ചെയ്തത്. ശരിയല്ലേ മരിച്ചതിനു ശേഷവും യജമാനോടുള്ള വിശ്വാസവും സ്നേഹവും അതിന് കുറയുന്നില്ല സാന്നിധ്യം ഇല്ലെങ്കിലും നായ്ക്കുട്ടിയുടെ മനസ്സിൽ യജുള്ള സ്ഥാനം എത്ര വലുതാണ് എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും ആരുടെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു ഈ കാഴ്ചകൾ..

Leave a Reply

Your email address will not be published. Required fields are marked *