എഴുന്നേൽക്കാൻ തോന്നുന്നവരെയും പിടിച്ചിരുത്തുന്ന ശബ്ദം മാധുര്യം. വേദിയെ ഇളക്കിമറിച്ച് പെൺകുട്ടിയുടെ കിടിലൻ പെർഫോമൻസ്.

ഈ ശബ്ദം മാധുര്യം കേട്ട് വേദിയിലുള്ളവർ മാത്രമല്ല നാട്ടിലുള്ളവർ പോലും ഞെട്ടി കാരണം ഓരോ നാടുകളിലും ഒരുപാട് പ്രതിഭാശാലികൾ ആയിട്ടുള്ള കുട്ടികൾ ഉണ്ടായിരിക്കുന്നതാണ് എന്നാൽ പലപ്പോഴും അത്തരം കുട്ടികൾക്ക് അവസരങ്ങൾ ലഭിക്കാത്തതുമൂലം നിലയിലേക്ക് അവർക്ക് വരാൻ കഴിയാറില്ല എന്നാൽ പണ്ടുകാലത്ത് ഉള്ളതുപോലെയല്ല ഇന്നത്തെ കാലത്ത് ഒരുപാട് പരിപാടികളും അതിനു വേണ്ടിയുള്ള.

   

അവസരങ്ങളും ലഭിക്കുന്നുണ്ട് പലരും അതിനെ എല്ലാം തന്നെ ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതും കാണാം അതുകൊണ്ട് തന്നെ പലരുടെയും കഴിവുകൾ പുറത്തുകൊണ്ടുവരികയാണ് . എന്നാൽ ഇത്തരം വീടുകൾ ആളുകളെ പലപ്പോഴും ഉണ്ടാക്കാറുണ്ട് എന്നാൽ അരികിലൂടെ പോകുന്നവരെ എല്ലാം പിടിച്ചുനിർത്തുന്ന ഒരു കിടിലൻ പാട്ടുമായിട്ടാണ് ഈ പെൺകുട്ടിയുടെ പെർഫോമൻസ്.

ആ ഈ കിടിലൻ പെർഫോമൻസിനു മുൻപിൽ ആളുകൾ എല്ലാവരും തന്നെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു സാധാരണ പാട്ടുപാടുന്നതും പാട്ടുപാടുന്നവരെ കാണുന്നതും ആളുകൾക്ക് വളരെയധികം ഇഷ്ടമാണ് എന്നാൽ ഇവിടെ ഈ പാട്ടിനെ ഒരു വ്യത്യാസമുണ്ട് ട്രാക്ക് ഇല്ലാതെയാണ് പാട്ട് പലപ്പോഴും പല ഗായകരെയും ട്രാക്ക് ഉള്ളതുകൊണ്ടുതന്നെ പാട്ടിന്റെ ഏതെങ്കിലും ഭാഗങ്ങൾ തെറ്റിപ്പോയാൽ കൂടിയും.

അതിനെ അവർക്ക് റിപ്പയർ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇവിടെ ട്രാക്ക് ഇല്ലാതെ വളരെ മനോഹരമായി തന്നെ ആ പെൺകുട്ടി പാടിയിരിക്കുന്നു സിനിമയിലും മറ്റും പാടുന്ന ആളുകളുടെ ശബ്ദം മാധുര്യം ആ പെൺകുട്ടിയുടെ ശബ്ദത്തിനും ഉണ്ടായിരുന്നു.ഗ്രാമത്തിലുള്ള എല്ലാവരെയും തന്നെ പിടിച്ചു നിർത്തുന്നതായിരുന്നു ആ ശബ്ദം മാധുര്യം.