മനുഷ്യന്റെ ഓർമ്മശക്തി അത് വളരെ വലുതാണ് എന്ന് നമ്മൾ പറയാറുണ്ടല്ലോ എന്നാൽ നമുക്ക് വേണ്ടി എന്തെങ്കിലും സഹായങ്ങൾ ചെയ്ത വ്യക്തിയെ വർഷങ്ങൾക്ക് ശേഷം കണ്ടാൽ നമ്മൾ തിരിച്ചറിയാറുണ്ടോ പലരും തിരിച്ചറിയാതെ ഇരിക്കുകയാണ് ചെയ്യാറുള്ളത് ചില ആളുകൾ തിരിച്ചറിഞ്ഞാൽ പോലും അവരെ കാണാനോ സംസാരിക്കാനും ശ്രമിക്കാറുമില്ല.
അതാണ് മനുഷ്യൻ പലരും സ്വന്തം കാര്യം മാത്രം നോക്കി നടക്കുകയാണ് ചെയ്യാറുള്ളത് മറ്റുള്ളവർ നമുക്ക് വേണ്ടി ചെയ്ത നന്മകളെപ്പറ്റി നമ്മൾ ഓർക്കാറു പോലുമില്ല.എന്നാൽ ഇവിടെ നീണ്ട 12 വർഷത്തിനുശേഷം തന്റെ ചികിത്സ ഡോക്ടറെ കാട്ടിൽ വച്ച് കണ്ടപ്പോൾ ഈ കൊമ്പനാന ചെയ്തത് കണ്ടോ നിങ്ങൾ ഞെട്ടും. കാട്ടിലെ ഏതോ ഒരു മൃഗത്തിന് അപകടം സംഭവിച്ചതിനെ തുടർന്ന് എത്തിയതായിരുന്നു ഡോക്ടറും സംഘവും.
എന്നാൽ അവരെ ദൂരെ നിന്നും ഒരു കാട്ടാനയെ കണ്ടു എന്നാൽ ഈ കാട്ടാന അവരെ കണ്ടതോടെ അടുത്തേക്ക് വരുന്നത് അവർ ശ്രദ്ധിച്ചു കുറച്ചു കഴിഞ്ഞാൽ പോകും എന്നവർ കരുതി പക്ഷേ പോയില്ല അവരുടെ അടുത്തേക്ക് ഓടിവന്നു അവർ കുറച്ചു ഭയന്നു എന്നാൽ പകുതി കിട്ടിയപ്പോഴേക്കും ആന അവിടെത്തന്നെ നിന്നു.
അതിനുശേഷം അത് ഡോക്ടറുടെ അടുത്തേക്ക് വരികയും തുമ്പിക്കൈ നീട്ടുകയും ചെയ്തു ആദ്യം ഡോക്ടർക്ക് ഒന്നും മനസ്സിലായില്ല സൂക്ഷിച്ചു നോക്കിയപ്പോഴാണ് താൻ 12 വർഷങ്ങൾക്കു മുൻപ് മരണത്തിൽ നിന്നും രക്ഷിച്ച ആനയാണ് അതെന്ന് അതെ മരണത്തിൽ നിന്നാണ് ആനയെ രക്ഷിച്ചത് അതുകൊണ്ടുതന്നെ ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ആന ഓർത്തുകൊണ്ടിരിക്കുന്നു.