തറയിൽ കിടന്ന് ജീവനുവേണ്ടി പിടയുന്ന മീനുകളെ കണ്ടപ്പോൾ വളർത്തു നായ ചെയ്തത് കണ്ടോ.

ചില സമയങ്ങളിൽ മനുഷ്യനെക്കാൾ സ്നേഹവും കരുതലും മൃഗങ്ങൾക്കാണ് എന്ന പലപ്പോഴും പറയാനുമുണ്ട് അതുപോലെ തെളിയിക്കപ്പെടാറുണ്ട്. ആഹാരമാണെങ്കിൽ കൂടിയും അവർ പലപ്പോഴും ഇരകളോട് വളരെയധികം സഹതാപവും അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതും ആയിട്ടുള്ള വളരെ അത്ഭുതം തോന്നുന്ന രീതിയിലും സ്നേഹം തോന്നുന്ന രീതിയിലുമുള്ള നിരവധി ദൃശ്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാകും .

   

അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ്. മൃഗങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ സ്നേഹവും കരുതലും ഉള്ളത് നായകൾ കാണാം എന്നത് സംശയം ഇല്ലാത്ത കാര്യം തന്നെയാണ് ഇപ്പോൾ ഒരു നായ ജീവനുവേണ്ടി പിടയുന്ന ഗോൾഡ് ഫിഷിനെ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

കേൾക്കുമ്പോഴും കാണുമ്പോഴും നമുക്ക് വളരെയധികം കൗതുകവും വിശ്വസിക്കാൻ പോലും സാധിക്കില്ല. കാരണം നായ മീനുകളെ ഭക്ഷിക്കുന്നവരാണ് അതുകൊണ്ടുതന്നെ ഇങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന്. എന്നാൽ വീഡിയോ കണ്ടാൽ എല്ലാവരും വിശ്വസിച്ചു പോവുക തന്നെ ചെയ്യും.

പറയൽ കിടന്ന ജീവനുവേണ്ടി പിടയുന്ന രണ്ട് ഗോൾഡ് ഫിഷുകളെ ശ്രദ്ധാപൂർവ്വം നാവുകൊണ്ട് എടുത്ത് അടുത്തിരിക്കുന്ന വെള്ളം നിറഞ്ഞ പാത്രത്തിലേക്ക് ഇടുകയാണ് നായ ചെയ്യുന്നത്. രണ്ടുപേരുടെയും ജീവനാപത്ത് എന്ന നായ നോക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. കാണുമ്പോൾ വളരെയധികം സ്നേഹം തോന്നും നായയോട്. സാഹചര്യങ്ങളെ ഇത്രത്തോളം സ്നേഹിക്കാനുള്ള ഒരു മനസ്സ് ആയിട്ടുണ്ടല്ലോ. വീഡിയോ ഇതാ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *