അടുക്കളയിൽ ഒരിക്കലും ഈ സാധനങ്ങൾ സൂക്ഷിച്ചു വെക്കല്ലേ. വീടിന്റെ സകല ഐശ്വര്യവും ഇല്ലാതാക്കാൻ അതുമതി.

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് അടുക്കള എന്ന് പറയുന്നത്. ഏറ്റവും കൂടുതൽ പവിത്രമായും ശുദ്ധിയോടെയും സൂക്ഷിക്കേണ്ട ഒരിടം കൂടിയാണ് അടുക്കള. അതുകൊണ്ടുതന്നെ അടുക്കളയിൽ നാം സൂക്ഷിച്ചു വെക്കേണ്ടതും അടുക്കളയിൽ ഒരിക്കലും പ്രവേശിപ്പിക്കാൻ പാടില്ലാത്തതുമായ നിരവധി സാധനങ്ങൾ ഉണ്ട്. ഒരു കുടുംബത്തിലേക്ക് വേണ്ട എല്ലാം ഊർജ്ജവും ഉല്പാദിപ്പിക്കുന്നത് അടുക്കളയിൽ നിന്നാണ് എന്ന് പറയാം. അടുക്കളയിൽ സംബന്ധിച്ച് വിവിധതരത്തിലുള്ള ദേവി ദേവന്മാരുടെ ഇരിപ്പിടം കൂടിയാണ്.

   

ലക്ഷ്മി ദേവിയുടെ സാന്നിധ്യം അന്നപൂർണേശ്വരി ദേവിയുടെ സാന്നിധ്യം അതുപോലെ വായു ദേവന്റെയും അഗ്നിദേവന്റെയും എല്ലാം സാന്നിധ്യം അടുക്കളയിൽ ഉണ്ട്. അതുകൊണ്ടുതന്നെ അത്രയും പവിത്രമായി തന്നെ നോക്കണം. അതുകൊണ്ടുതന്നെയും അടുക്കളയിൽ ഒരിക്കലും സൂക്ഷിച്ച് വയ്ക്കാൻ പാടില്ലാത്ത കുറച്ച് സാധനങ്ങൾ നോക്കാം ആദ്യത്തേത് മരുന്നു കുപ്പികളാണ്. ഒരു കാരണവശാലും അടുക്കളയിൽ മരുന്ന് കുപ്പി മരണപാത്രങ്ങളും വയ്ക്കാൻ പാടുള്ളതല്ല. രോഗ ദുരിതങ്ങൾ വിട്ടൊഴിയില്ല. അടുത്തത് അടുപ്പിനോട് ചേർന്ന് ജലം സൂക്ഷിക്കുന്നത് എന്നതാണ്.

പാത്രങ്ങളിൽ എടുത്തു വയ്ക്കുന്നതായാലും സൂക്ഷിച്ചു വയ്ക്കുന്നതായാലും ഒന്നും ചെയ്യാൻ പാടില്ല. അത് വീടിന്റെ ഐശ്വര്യത്തിന് തടസ്സം ഉണ്ടാക്കാൻ കാരണമാകുന്നു. മൂന്നാമത്തെ കാര്യം ആഹാരം കഴിച്ചതിനുശേഷം എല്ലാവരും തന്നെ പാത്രങ്ങളെല്ലാം അതാത് സമയത്ത് കഴുകി വെക്കേണ്ടതാണ് ആരും തന്നെ ഇതിലുള്ള പാത്രങ്ങൾ ഉപേക്ഷിച്ച് അടുക്കളയിൽ വയ്ക്കരുത്. രാത്രിയിൽ കിടക്കുന്നതിനു മുൻപ് തന്നെ എല്ലാ പാത്രങ്ങളും വൃത്തിയായി വെക്കേണ്ടതാണ്.

അടുത്തത് അടുക്കളയിൽ ഒരിക്കലും പച്ചക്കറികളോ മറ്റോ സൂക്ഷിച്ചുവെക്കാൻ പാടില്ല മുറിച്ചു സൂക്ഷിച്ചു വയ്ക്കുന്നുണ്ടെങ്കിൽ ഫ്രിഡ്ജിലോ അല്ലെങ്കിൽ അതിനായി മറ്റൊരു സ്ഥലമോ കണ്ടിട്ട് വയ്ക്കേണ്ടതാണ്. തുറന്നു വയ്ക്കാതിരിക്കുക. അടുത്തത് അടുക്കളയിൽ വേസ്റ്റ് ബാസ്കറ്റുകൾ വയ്ക്കാതിരിക്കുക. വേസ്റ്റ് ബാസ്ക്കറ്റുകൾ വയ്ക്കുന്നുണ്ടെങ്കിൽ തന്നെ അടപ്പ് ഉപയോഗിക്കുക. ആരും തന്നെ തുറന്നു വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അതുപോലെ തന്നെ പൊട്ടിയ പാത്രങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാതിരിക്കുക. അതുപോലെ തന്നെ അടുക്കളയിൽ ചൂൽ, കോരി എന്നിവ വയ്ക്കാതിരിക്കുക. അതുപോലെ കത്തികൾ തുടങ്ങിയ ആയുധങ്ങൾ ഒന്നും തന്നെ അടുക്കളയിൽ സൂക്ഷിച്ചു വയ്ക്കാതിരിക്കുക. അതിനായി മറ്റൊരു സ്ഥലം കൃത്യമായി കണ്ടെത്തി വയ്ക്കുക. എല്ലാവരും തന്നെ ഇത്രയും കാര്യങ്ങൾ കൃത്യമായി തന്നെ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *