ഇതാണ് യഥാർത്ഥ പുലിക്കുട്ടി. ആയിടവുമായി വന്ന മോഷ്ടാവിനെ സാഹസികമായി പെൺകുട്ടി കീഴ്പ്പെടുത്തുന്നത് കാണു.

. ധീരതയുടെ പേരിൽ ഇപ്പോൾ വൈറൽ ആവുകയാണ് ഈ പെൺകുട്ടി ഫോൺ മോഷ്ടിക്കാൻ വന്ന കള്ളന്മാരെ അതിസാഹസികം ആയിട്ടാണ് ഈ പെൺകുട്ടി അവരെ കീഴ്പ്പെടുത്തുന്നത്. ഇത് പഞ്ചാബിൽ നിന്നുള്ള ദൃശ്യങ്ങൾ ആയിരുന്നു അവിടെ 15 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടി തന്നെ ഉപദ്രവിക്കുകയും തന്റെ കയ്യിൽ ഇടുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെയാണ് ധീരമായി നേരിട്ടത്.

   

ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിന് ഇടയിലായിരുന്നു ബൈക്കിൽ എത്തിയ രണ്ടുപേർ ഈ പെൺകുട്ടിയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചത്. നമ്മളായിരുന്നുവെങ്കിൽ പേടിച്ച് നിലവിളിക്കുമായിരുന്നു എന്നാൽ ആ പെൺകുട്ടിയുടെ ഇടപെടൽ അങ്ങനെ ആയിരുന്നില്ല അവൾ മറ്റൊന്നും തന്നെ ചിന്തിക്കാതെ ആ മോഷ്ടാവിനെ കീഴ്പ്പെടുത്താൻ ആണ് ശ്രമിച്ചത്.

അവളുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ തിരികെ വാങ്ങുന്നതിനും അവരുടെ കയ്യിൽ ഊർജ് ചെറിയ ആയുധമുണ്ട് എന്നറിഞ്ഞിട്ടും അവൾ ധീരമായി പോരാടി. ബൈക്കിലുള്ള വ്യക്തിയെ അവൾക്ക് പിടിക്കാൻ സാധിച്ചില്ല എങ്കിലും മറ്റൊരാളെ അവൾ കീഴ്പ്പെടുത്തുക തന്നെ ചെയ്തു. അയാൾ വാളുകൊണ്ട് അവളുടെ കൈ മുറിപ്പെടുത്തിയെങ്കിലും ചോര വാർന്നൊലിക്കുമ്പോഴും അവൾ കീഴടങ്ങാൻ തയ്യാറായില്ല.

ശബ്ദമുണ്ടാക്കി ആളുകളെ എല്ലാം അവിടേക്ക് വയ്ക്കുകയും എല്ലാം ചെയ്തു. എല്ലാവരും കൂടിയതോടെ പിടികൂടാൻ സാധിക്കുകയും ചെയ്തു. ആ പെൺകുട്ടിയുടെ വീരമായ പ്രവർത്തി കൊണ്ട് മാത്രമാണ് ആ കള്ളന്മാരെ പിടിക്കാൻ സാധിച്ചത് ഇല്ലെങ്കിൽ ആ പെൺകുട്ടിയെ അപായപ്പെടുത്തുകയും അവർ അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്യുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *