സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ വൈറൽ ആയിട്ടുള്ള സെൽഫി എടുക്കുന്നത് വളരെയധികം വൈറലായി മാറിയിരിക്കുകയാണ് ഇന്ന് പൊതുസ്ഥലങ്ങളിൽ വെച്ച് സെൽഫികൾ എടുക്കുന്നതും ദൃശ്യമാധ്യമങ്ങളിൽ എല്ലാം അത് പങ്കുവയ്ക്കപ്പെടുകയും ഒരുപാട് സ്വീകാര്യത നേടുകയും ചെയ്യുന്നത് ആളുകളെ സംബന്ധിച്ച് ഒരു വിനോദമാണ് അതിന്റെ ഭാഗമായി ചെറിയ സംഭവങ്ങൾ ആണെങ്കിലും.
അതിന്റെ ഫോട്ടോ എടുത്ത് പങ്കുവയ്ക്കുന്ന ആളുകൾ വളരെ കൂടുതലാണ് അത്തരത്തിൽ തന്റെ വിശേഷങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നല്ല രീതിയിൽ എല്ലാം അവർ ചെയ്യാറുണ്ട് ഇതും അതുപോലെ തന്നെയാണ് ഒരു പുതിയ ഫോൺ വാങ്ങിയതിന്റെ സന്തോഷത്തിൽ സെൽഫി എടുക്കുകയായിരുന്നു ആ അമ്മ എന്നാൽ കിട്ടിയതോ.
നല്ല എട്ടിന്റെ പണി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇതാണ് വൈറലായി കൊണ്ടിരിക്കുന്നത് റോഡിന്റെ ഒരു സൈഡിൽ നിന്നുകൊണ്ട് അമ്മ സെൽഫി എടുക്കുകയാണ് എന്നാൽ അതിലൂടെ പാസ് ചെയ്തു പോയ ഒരു ബൈക്ക് യാത്രക്കാരൻ അമ്മയുടെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു കൊണ്ടാണ് പോകുന്നത് വയസ്സായ ആളായതുകൊണ്ട് തന്നെ അതിന്റെ.
പിന്നാലെ പോകുവാ അമ്മയ്ക്ക് കഴിയില്ല. ഇതുപോലെയുള്ള സംഭവങ്ങൾ നമ്മുടെ ഇന്നത്തെ സമൂഹത്തിൽ വളരെ കൂടുതലാണ് ആളുകളെ പറ്റിക്കുക മോഷ്ടിക്കുക എന്നീ പ്രവണതകൾ ഇന്ന് കണ്ടുവരുന്നുണ്ട് അതെല്ലാം മാറ്റേണ്ട സമയവും ആയിരിക്കുന്നു. നമ്മളെല്ലാവരും കൂടുതൽ തന്നെ സൂക്ഷിക്കുക ഇതുപോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാം മോഷണം പോകാനുള്ള സാധ്യതകളുമുണ്ട്.