നമ്മുടെ കുട്ടികളുടെ ജോലി എന്ന് പറയുന്നത് ഇപ്പോൾ പഠിക്കുക എന്നത് മാത്രമാണ് പഠിച്ച് ഉയർന്ന ഉദ്യോഗത്തിൽ എത്തുമ്പോൾ മാത്രമാണ് അവർ ജോലിയുമായി തിരക്കുകളിൽ ഏർപ്പെടുന്നതും സ്വന്തം ജീവിതത്തിന്റെ വഴി സ്വയം തിരഞ്ഞെടുക്കുന്നത് അപ്പോൾ മാത്രമായിരിക്കും അവർ ജോലികളെ പറ്റി ചിന്തിക്കുന്നത് എന്നാൽ പഠിക്കുന്ന സമയത്ത് തന്നെ ജോലിക്ക് പോകേണ്ടി വന്ന ഒരു കുട്ടിയുടെ കാര്യം ആലോചിച്ചുനോക്കൂ അതുപോലെയുള്ള ഒരു കുട്ടിയെ പറ്റിയാണ് പറയാൻ പോകുന്നത്. പഠിക്കുക എന്നതാണ്.
അവരുടെ ഉത്തരവാദിത്വം എങ്കിലും ഭൂരിഭാഗം കുട്ടികൾക്കും അതിനുവേണ്ടി സാമ്പത്തികശേഷി ഇല്ലാത്തതു കൊണ്ട് തന്നെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ചെറിയ വയസ്സിൽ തന്നെ അവർ ജോലികൾ ചെയ്യുന്നു. ഇന്തോനേഷ്യയിൽ തെരുവുകളിൽ ഓരോ വേഷങ്ങൾ കിട്ടിയ ആളുകളെ സന്തോഷിപ്പിക്കുന്നത് പതിവ് കാഴ്ചയാണ് ചില ആളുകൾ കുട്ടികളുടെ പല കാർട്ടൂൺ ചിത്രങ്ങളിൽ കാണുന്ന വേഷങ്ങൾ ആയിട്ടായിരിക്കും എത്തുന്നത്.
അവരെ കാണുമ്പോൾ കുഞ്ഞുങ്ങൾ ഒരുപാട് സന്തോഷിക്കുകയും ഫോട്ടോ എടുക്കുകയും അവർക്ക് എന്തെങ്കിലും പൈസ കൊടുക്കുകയും ചെയ്തു. ഇവിടെ ഇതാ 9 വയസ്സ് മാത്രം പ്രായമുള്ള രഹാൻ എന്ന് പറയുന്ന കുട്ടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഇതുപോലെ വേഷം കെട്ടുന്നവരിൽ ഒരാൾ ഈ ഒമ്പത് വയസ്സുകാരൻ ആണ് അമ്മയെ നോക്കാൻ വേണ്ടിയാണ് ഇവൻ വേഷം കിട്ടുന്നത് ഒരിക്കൽ ക്ഷീണം കാരണം
അവൻ തെരുവിൽ തന്നെ കിടന്നുറങ്ങിപ്പോയി. അപ്പോഴാണ് ഒരു വ്യക്തി ഇവനെ ശ്രദ്ധിക്കുന്നത് ചിത്രങ്ങൾ എടുക്കുന്നതും വൈറൽ ആവുകയും ചെയ്തത് അവനോട് ഒപ്പം ഫോട്ടോ എടുത്തവർക്ക് പോലും അറിയില്ല അതിനകത്ത് 9 വയസ്സുള്ള ഒരു കുട്ടിയാണ് എന്ന് അമ്മ കൂലിപ്പണിക്കാരിയാണ് അമ്മയുടെ ശമ്പളം ഇവരുടെ വാടക വീടിന്റെ വാടക കൊടുക്കാൻ മാത്രമേ സാധിക്കൂ. വീട്ടിൽ നിന്ന് 10 കിലോമീറ്റർ നടന്നാണ് അവൻ ജോലിക്ക് വരുന്നത് അതിനെ യാതൊരു പരിഭവവും അവനില്ല. അമ്മയെ നോക്കണം നല്ല രീതിയിൽ ജീവിക്കണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ.