അച്ഛനും മകളും തമ്മിലുള്ള ബന്ധം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ഒരു മകളെ സംബന്ധിച്ചിടത്തോളം അവളുടെ ആദ്യത്തെ ഹീറോ എന്ന് പറയുന്നത് അച്ഛൻ തന്നെയാണ്. അച്ഛന്റെ കൂടെ നിന്ന് അച്ഛന്റെ കയ്യും പിടിച്ച് ഒരുപാട് ദൂരം സഞ്ചരിക്കുന്നതിനും ഇഷ്ടപ്പെട്ട കാര്യങ്ങളെല്ലാം ചെയ്യുന്നതിനും ഏതൊരു പെൺമക്കളും ആഗ്രഹിക്കും. അതുപോലെ പുതിയ ലോകങ്ങൾ കാണിച്ച് പുതിയ കാര്യങ്ങൾ പഠിപ്പിച്ച് അവളെ ജീവിതത്തിൽ വലിയൊരു സ്ഥാനത്ത് എത്തിക്കുവാൻ ഏതൊരു അച്ഛനും ആഗ്രഹിക്കും.
മക്കളുടെ നല്ല ജീവിതത്തിനുവേണ്ടി അച്ഛനും അമ്മയും കഠിനാധ്വാനം ചെയ്യുന്നതിന്റെയും നിരവധി വാർത്തകളാണ് ദിനംപ്രതി നാം സോഷ്യൽ മീഡിയയിലൂടെയും അല്ലാതെ സ്വയം ജീവിതത്തിലൂടെയും മനസ്സിലാക്കുന്നത്. ഏതൊരു അച്ഛനെയും അമ്മയുടെയും ഏറ്റവും സന്തോഷം നിറഞ്ഞ ജീവിതത്തിലെ നിമിഷങ്ങളിൽ ഒന്നാണ് അവരുടെ മക്കളുടെ വിവാഹം.
ഒരുപാട് സന്തോഷത്തോടെയും അവളെ ആഗ്രഹിച്ചത് പോലെ ഒരാളുടെ കയ്യിൽ ഏൽപ്പിക്കുമ്പോൾ അച്ഛനെയും അമ്മയുടെയും മനസ്സിൽ ഉണ്ടാകുന്ന ആശ്വാസം അതൊന്ന് വേറെ തന്നെയാണ്. ഇവിടെ ഇതാ മകളുടെ വിവാഹ ദിവസം സ്വപ്നസാക്ഷാത്കാരത്തിന്റെ രാവിലെ വിതുമ്പുന്ന ഒരച്ഛന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഈ വീഡിയോ കാണുന്നവരുടെയും കണ്ണ് നിറയ്ക്കും മകളുടെ മുന്നിൽ തന്നെ സങ്കടം കാണിക്കാതെ തിരഞ്ഞു നടക്കുമ്പോൾ കരഞ്ഞ കണ്ണുകൾ തുടക്കുകയാണ് .
ഈ അച്ഛൻ മകളോടുള്ള അച്ഛന്റെ മുഴുവൻ സ്നേഹവും ആമുഖത്ത് കാണാം മകൾ മറ്റൊരു വീട്ടിലേക്ക് പോകുന്നതിന്റെ സങ്കടവും എല്ലാം മുറിയ അധ്വാനിച്ച മകളുടെ ജീവിതം നടത്തിയതിന്റെ സന്തോഷവും നിറഞ്ഞതാണ് അച്ഛന്റെ കണ്ണിൽ നിന്ന് ആനന്ദ കണ്ണീർ വരുന്നത് എന്ന് അച്ഛൻ കരയുമ്പോൾ ഉള്ള അവസ്ഥനീയം പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട് ഇത്രയും സ്നേഹമുള്ള അച്ഛനെ ലഭിച്ച മകൾ ഭാഗ്യവതി എന്നും ചിലർ കമന്റ് ചെയ്യുന്നു. ഇതുപോലെയുള്ള സ്നേഹനിധിയായ അച്ഛന്മാർ നമ്മുടെ കൂടെയും നമുക്ക് ചുറ്റും ഒരുപാട് ആണുള്ളത്.