മരണം വരെ ഈ സ്നേഹം അതുപോലെ തന്നെ നിലനിൽക്കട്ടെ. ചേച്ചിയുടെയും അനിയത്തിയുടെയും സ്നേഹം കണ്ടോ.

ഈ ചേച്ചിയുടെയും അനിയത്തിയുടെയും സ്നേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാകുന്നത് ചേച്ചിയുടെയും അനിയത്തിയുടെയും സ്നേഹത്തെ നിർവചിക്കാൻ മറ്റൊന്നിനും തന്നെ ആവില്ല.സഹോദരങ്ങൾ തമ്മിലുള്ള ബന്ധം അങ്ങനെയാണ് അത് നിർവചിക്കാൻ സാധിക്കുന്നതല്ല സഹോദരങ്ങൾ ഉള്ളവർക്ക് അത് അറിയാൻ സാധിക്കും. ഒരു ചെറിയ വിഷമം വരുമ്പോൾ ആദ്യം ഓടിയെത്തുന്നത് തന്റെ സഹോദരങ്ങളായിരിക്കും.

   

ചെറുപ്പത്തിൽ എല്ലാം തന്നെ തന്റെ സഹോദരങ്ങളുടെ കൂടെ കളിക്കുവാനും കൂട്ടുകൂടുവാനും എല്ലാ കളികളിൽ ഏർപ്പെടുവാനും ഒരുപാട് ഉത്സാഹമാണ് കാണിക്കാറുള്ളത് വലുതാകുമ്പോൾ ആ സ്നേഹം അതേപോലെ നിലനിൽക്കണമെന്ന് മാത്രമായിരിക്കും അവരും ആഗ്രഹിക്കുന്നത് അവരെ സ്നേഹിക്കുന്നവരും ആഗ്രഹിക്കുന്നത്. സ്കൂൾ വിട്ടുവരുന്ന ചേച്ചിയെ കാത്ത് അനിയത്തി വീടിന്റെ പടിക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു തന്റെ ചേച്ചി അവിടെ നിന്നും.

വരുന്നത് കണ്ടു ഓടി പോവുകയാണ് അനിയത്തി ചെയ്യുന്നത്. തന്റെ അനിയത്തിയെ വാരിയെടുക്കുന്ന ചേച്ചിയെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. പെട്ടെന്ന് അനിയത്തി താഴെ വീഴുകയും അനിയത്തിയെ എടുത്തുകൊണ്ട് വീട്ടിലേക്ക് ഓടുന്ന ചേച്ചിയെയും നമുക്ക് വീഡിയോയിൽ കാണാം. രണ്ടുപേരും തമ്മിലുള്ള സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നും.

തന്നെയില്ല ഇവരുടെ ഈ സ്നേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് അമ്മയായിരുന്നു. ഇതുപോലെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഒരുപാട് വൈറലായി മാറാറുണ്ട് അത്തരത്തിൽ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് നിങ്ങളും നിങ്ങളുടെ സഹോദരങ്ങളും തമിഴ് ഇതുപോലെ ചെറുപ്പത്തിൽ ഒത്തിരി സ്നേഹിക്കാറുണ്ട് ഇപ്പോഴും നിങ്ങളും സഹോദരങ്ങൾ തമ്മിൽ എങ്ങനെയാണ്.