ആ കുഞ്ഞ് ആദ്യമായിട്ടായിരുന്നു തന്നെ അമ്മയെ കണ്ടത്. കണ്ടപ്പോൾ ഉള്ള സന്തോഷപ്രകടനം കണ്ടോ.

ചെറിയ കുട്ടികളെ ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടാവില്ല ഏത് ലോകത്താണെങ്കിലും കുഞ്ഞുങ്ങളോട് ആളുകൾ കാണിക്കുന്ന സ്നേഹം അത് എല്ലായിടത്തും ഒരുപോലെ തന്നെയാണ്. ആ കുഞ്ഞുങ്ങളിലെ നിഷ്കളങ്കതയും കുസൃതി തരങ്ങളും എല്ലാം വളരെ പെട്ടെന്ന് നമ്മളെ ആകർഷിക്കുകയും അവരിലേക്ക് അടുപ്പിക്കുകയും ചെയ്യും.

   

പലതരത്തിലും ഇവരിലെ നിഷ്കളങ്കത നിറഞ്ഞ സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ മാതാപിതാക്കളും സുഹൃത്തുക്കളും എല്ലാം പങ്കുവെക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുന്നത് മനാൽ തന്നെ കാഴ്ച ശക്തി ഇല്ലാതിരുന്ന കുഞ്ഞിനെ കാഴ്ച ശക്തി തിരികെ ലഭിച്ചപ്പോൾ ഉള്ള മനോഹരമായ സന്തോഷപ്രകടനങ്ങൾ. കണ്ണുള്ളവർക്ക് കാഴ്ചയുടെ വില അറിയില്ല കണ്ണിന്റെ കാര്യത്തിൽ മാത്രമല്ല മറ്റു സന്ദർഭങ്ങളിലും ഇത് അർത്ഥവത്തായി മാറാറുണ്ട്.

കുഞ്ഞേ കാര്യശക്തി തിരിച്ചുകിട്ടി തന്റെ അമ്മയെ ശബ്ദം കൊണ്ട് മാത്രം മനസ്സിലാക്കിയിരുന്ന അമ്മയെ നേരിൽ കാണുമ്പോൾ ഉള്ള അവന്റെ പ്രതികരണം ആയിരുന്നു എല്ലാവരിലും ആനന്ദ കണ്ണീർ നിറച്ചത്. ജന്മനാൽ കാഴ്ചശക്തി ഇല്ലാതിരുന്ന കുഞ്ഞിനെ ഡോക്ടർമാർ ഒരു കണ്ണട വച്ച് കൊടുക്കുന്നു കാഴ്ച ശക്തി കിട്ടിയ കുഞ്ഞ് ആദ്യം ഒന്ന് ഭയപ്പെട്ടു.

അതിനുശേഷം കുഞ്ഞിന്റെ സന്തോഷം ആരുടെയും മനം കവരുന്നതായിരുന്നു കുഞ്ഞിന്റെ അച്ഛൻ തന്നെയായിരുന്നു ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അതുവരെ അവൻ തൊട്ടറിഞ്ഞതും ശബ്ദങ്ങൾ കൊണ്ട് മാത്രം തിരിച്ചറിഞ്ഞതുമായ എല്ലാം അവൻ കാഴ്ചയിൽ കാണുന്നു. അവന്റെ സ്വന്തം അമ്മയെ കാണുമ്പോൾ ഉള്ള ആ കുഞ്ഞിന്റെ സന്തോഷം നിമിഷം ഏവരുടെയും മനം കവരുന്നതാണ്. ഈ വീഡിയോ ഇതിനോടകം തന്നെ എല്ലാവരും പങ്കുവെച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *