ഡോക്ടർമാർ മൂന്നുമാസത്തിൽ കൂടുതൽ ജീവിക്കുന്ന വിധിയെഴുതിയവൻ ഇന്ന് ലോകത്തെ തന്നെ ഞെട്ടിച്ചു.

ഡോക്ടർമാർ മൂന്നുമാസത്തിൽ കൂടുതൽ ജീവിക്കുന്ന വില എഴുതിയവൻ എന്നാൽ ഇന്ന് അത്ഭുതം കാണിച്ച് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നു ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലാകുന്ന ഒരു വ്യക്തിയുണ്ട് അതും നമ്മുടെ കൊച്ചു കേരളത്തിലെ വ്യക്തി ജനിച്ചു വീണപ്പോൾ കേരളത്തിലെ ഡോക്ടർമാർ അവനെ ആയുസ്സ് വിധിച്ചത് വെറും മൂന്ന് മാസമായിരുന്നു എന്നാൽ തന്നെ പിഞ്ചോമനയെ അങ്ങനെ ഉപേക്ഷിക്കാൻ മാതാപിതാക്കൾക്ക് മനസ്സിലായിരുന്നു ,

   

അവർ കരുതലോടെ വളർത്തിയ ഇവൻ ഇന്ന് 24 വയസ്സാണ് പ്രായം അവൻ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ലോകത്തിലെ നാനാഭാഗങ്ങളിൽ നിന്നും വാരിക്കൂട്ടിയ റെക്കോർഡുകൾക്കും ബഹുമതികൾക്കും കണക്കുകളില്ല ഈ പറഞ്ഞു വന്നത് ആരെക്കുറിച്ചാണ് എന്നാൽ പ്രശാന്ത് ചന്ദ്രൻ എന്ന അത്ഭുത മനുഷ്യനെക്കുറിച്ചാണ് പ്രശാന്തിന്റെ മനസ്സിൽ പത്തുകോടി വർഷത്തെ കലണ്ടർ കാണാ പാഠമാണ് .

തന്റെ ശരീരം വെച്ച് അന്തരീക്ഷത്തെ ഊഷ്മാവ് കൃത്യമായി പറയും കൂടാതെ 500 വർഷത്തെ ഓണം എത്രാം തീയതിയാണ് നടക്കുന്നത് എന്നും പറഞ്ഞുതരും ഇതുമല്ലാതെ നിരവധി കഴിവുകൾ പ്രശാന്തിന് ഉണ്ട് പ്രശാന്തിന്റെയും അത്ഭുതം മുഴുവനായി കാണണമെങ്കിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ടാൽ മതി പ്രശാന്ത് ജനിച്ചപ്പോൾ തന്നെ പൂർണമായും കാഴ്ച ശക്തിയും പകുതി കേൾവി ശക്തിയും ഇല്ലാതെയായിരുന്നു ജനിച്ചത്. മാത്രമല്ല ന്യൂറോ പ്രശ്നങ്ങളും ഹൃദയത്തിൽ രണ്ട് സുഷിരങ്ങളും നിരവധി ബുദ്ധിമുട്ടുകളോടും കൂടി ജനിച്ചു.

എന്നാൽ ഒരു സാധാരണ മനുഷ്യനെക്കാൾ കഴിവുകൾ ഉള്ള ഒരു വ്യക്തി. തന്റെ കുറവുകളെ പിന്തള്ളി കൊണ്ട് ചെറുപ്പത്തിൽ തന്നെ പ്രശാന്ത് അക്ഷരങ്ങളെയും അക്കങ്ങളെയും സ്വന്തം കൈപ്പിടിയിൽ ഒതുക്കി. ജനിച്ചപ്പോൾ മൂന്നുമാസം ജീവിച്ചിരിക്കുമെന്ന് പറഞ്ഞ പ്രശാന്ത് ഇപ്പോഴും അത്ഭുതങ്ങൾ കാണിക്കുകയാണ് മകനെ രക്ഷിക്കാൻ ആകുന്നത് വിധം കൂടെ നിന്ന് മാതാപിതാക്കൾ ഇന്ന് അവനെ ഓർത്ത് അഭിമാനിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *