കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനമായി. പെൺകുട്ടിക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ.

മറ്റുള്ളവർക്ക് മനപ്പൂർവം ദ്രോഹം ചെയ്യുക എന്നതിൽ പരം വലിയൊരു തെറ്റ് വേറെ എന്തെങ്കിലും ഉണ്ടോ. അറിയാതെ നമ്മൾ ഒരാൾക്ക് ദ്രോഹം ചെയ്യുന്നത് പോലെയല്ല മനപ്പൂർവ്വം ഒരാളെ ഉപദ്രവിക്കാൻ നോക്കുന്നത് അതിന്റെ ഫലം നമുക്ക് ഉടനെ തന്നെ കിട്ടും എന്ന് പറയുന്നത് വളരെയധികം ശരിയാണ്. ഈ വീഡിയോ കാണുന്ന ആരും തന്നെ ഒന്ന് ചിന്തിച്ചു പോകും.

   

മറ്റുള്ളവർക്ക് നമ്മൾ എന്തെങ്കിലും ദ്രോഹം ചെയ്താൽ അതിന്റെ ഫലം നമുക്ക് ഉടനെ തന്നെ കിട്ടും എന്ന്. റോഡിലൂടെ ആർക്കും ദ്രോഹം ഇല്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്ന വ്യക്തിയെ ഉപദ്രവിക്കാൻ നോക്കിയ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ. വീഡിയോ വൈറലാകുന്നു. ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും.

റോഡിലൂടെ രണ്ട് ബൈക്കുകളിൽ സഞ്ചരിക്കുന്ന വ്യക്തികളെ നമുക്ക് കാണാൻ സാധിക്കും. അതിൽ ആ പെൺകുട്ടി ചെയ്തത് കണ്ടോ. പെൺകുട്ടി പോകുന്ന വണ്ടിയുടെ തൊട്ടടുത്തു കൂടി ആർക്കും യാതൊരു ഉപദ്രവം ഉണ്ടാക്കാതെ സഞ്ചരിച്ചുകൊണ്ടിരുന്ന വ്യക്തിയെ തള്ളി താഴെയിടാൻ വേണ്ടി ആ പെൺകുട്ടി കാലുയർത്തുന്നത്. എന്നാൽ പിന്നീട് സംഭവിച്ചത് പെൺകുട്ടി ബാലൻസ് തെറ്റി താഴെ റോഡിൽ വീഴുന്നത് ആയിരുന്നു.

ആ പെൺകുട്ടിയെ യാതൊരു തരത്തിലും ഉപദ്രവിക്കാതെ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ വ്യക്തി അഹങ്കാരം കൊണ്ട് മറ്റൊരാളെ ഉപദ്രവിക്കാൻ നോക്കിയതാണ് എന്നാൽ അതിന്റെ ഫലം ആ പെൺകുട്ടിക്ക് തന്നെയാണ് കിട്ടിയത്. മറ്റുള്ളവരെ ഉപദ്രവിക്കാൻ പോകുമ്പോൾ ഇത് ചിന്തിക്കുന്നത് വളരെ നല്ലതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *