മിക്കവാറും എല്ലാവരുടെ വീടുകളിലും തന്നെ ഏതെങ്കിലും ഒരു വളർത്തുമൃഗം ഉണ്ടായിരിക്കും ആ വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ കുട്ടികളുടെ ഏറ്റവും നല്ല കൂട്ടുകാർ ചിലപ്പോൾ അവരായിരിക്കും. അവരുടെ കൂടെ കളിക്കുവാനും ചിരിക്കുവാനും സമയം ചെലവഴിക്കാനും എല്ലാം കുട്ടികൾക്ക് വളരെ അത് സന്തോഷം നൽകുന്ന കാര്യങ്ങൾ ആയിരിക്കും.
വീട്ടിൽ വളർത്താവുന്നതും പെട്ടെന്ന് ആളുകളുമായി ഇണങ്ങുന്നതും ആയിട്ടുള്ള മൃഗം ആണല്ലോ നായ അതുകൊണ്ട് കൂടുതൽ ആളുകളുടെ വീട്ടിലും നായ് കുട്ടികൾ ഉണ്ടായിരിക്കും എന്നാൽ ഇവിടെ ഈ കുട്ടിയുടെ സുഹൃത്ത് ഒരു ആട്ടിൻകുട്ടിയാണ്. ആട്ടിൻകുട്ടിയുമായി കളിക്കുകയാണ് ഈ ചെറിയ കുട്ടി. നിർത്തിയിട്ടിരിക്കുന്ന സ്കൂട്ടറിൽ വണ്ടിയോടിക്കുന്നതുപോലെ കളിക്കുകയാണ്.
ആൺകുട്ടി കൂട്ടിന് തന്റെ കൂട്ടുകാരനായ ആട്ടിൻകുട്ടിയെയും കൂട്ടുന്നു. കാട്ടിൽ കുട്ടിയോട് പുറകിലേക്ക് കയറാൻ പറയുകയും പിടിച്ചിരുന്നു ഇല്ലെങ്കിൽ നീ വീഴും എന്ന് പറയുകയും ചെയ്യുന്നു എന്നാൽ ആട്ടിൻകുട്ടി അവൻ പറയുന്നത് പോലെ തന്നെ കേൾക്കുകയും അടുത്തിരുന്ന ഒരു കസേരയിലേക്ക് കയറി അവിടെ നിന്നും സ്കൂട്ടറിന്റെ പിന്നിലേക്ക് കയറുകയും.
ആൺകുട്ടിയുടെ കഴുത്തിലേക്ക് തന്റെ രണ്ട് കൈകൾ മുന്നിലേക്ക് ഇട്ടു ഇറക്കിപ്പിടിച്ചിരിക്കുകയും ആണ് ചെയ്യുന്നത്. കുട്ടികൾക്ക് ഇപ്പോൾ വെക്കേഷൻ ടൈം ആണല്ലോ കൂടുതൽ കുട്ടികളും മൊബൈൽ ഫോണുകളെ ആശ്രയിക്കുമ്പോൾ അവരുടെ ഇടയിൽ ഇതുപോലെയുള്ള കാഴ്ചകൾ വളരെ കൗതുകകരമാണ്.