തന്നെ നശിപ്പിച്ച യുവാവിനോട് വർഷങ്ങൾക്കു ശേഷം ആ പെൺകുട്ടി നടത്തിയ പ്രതികാരം കണ്ടോ പെണ്ണായാൽ ഇതുപോലെ വേണം.

നിങ്ങളുടെ പേരിൽ കുറ്റം ചുമത്തുമോ. പത്രം വായിച്ച് അടുത്തിരുന്ന രവീന്ദ്രനോട് ചാരുലത പറഞ്ഞു. പിന്നെ എനിക്ക് അതല്ലേ പണി. ചാരുലത അവിടെ നിന്നും പോയ നേരത്ത് രവീന്ദ്രൻ പത്രം എടുത്ത് നോക്കി. ഗൾഫിൽ നിന്ന് ജോലിയെല്ലാം പോയി ഇപ്പോൾ വെറുതെയിരിക്കുന്ന എന്നെ കണക്ക് കളിയാക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ. ഞാൻ കെട്ടിടം പണി ജോലിയിലേക്ക് ഇപ്പോൾ പോകാൻ സാധിക്കില്ല എന്തെങ്കിലും ബിസിനസ് ഉടനെ തന്നെ നോക്കണം. കെട്ടിട പണിക്ക് പോകുമ്പോൾ ആയിരുന്നു ശ്യാമളയെ ആദ്യമായി ഞാൻ കാണുന്നത്.

   

അവളുടെ ആ ശരീര ഭംഗിയിലായിരുന്നു ആദ്യം ഞാൻ ആകർഷിച്ചത് പിന്നീട് പ്രേമം എന്ന പേരും പറഞ്ഞ് അവളുടെ കൂടെ അടക്കാൻ ശ്രമിക്കുകയായിരുന്നു. വാക്ക് സാമർത്ഥ്യം കൊണ്ട് തന്നെ അവളെ പെട്ടെന്ന് വലയിലാക്കാൻ അയാൾക്ക് സാധിച്ചു. അവളെ ഓരോന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അവളുടെ ശരീരത്തെ പരമാവധി ആസ്വദിക്കാൻ ഉള്ള അവസരങ്ങൾ എല്ലാം തന്നെ രവീന്ദ്രൻ മുതലെടുക്കുകയായിരുന്നു. എന്നാൽ അതിനിടയിൽ ആയിരുന്നു ഗൾഫിലേക്ക് പോകാനുള്ള അവസരം വന്നത്. ജീവിതത്തിൽ ഒരു ഉയർച്ച വേണമെന്ന് തീരുമാനിച്ച് ഞാൻ ഗൾഫിലേക്ക് ഉടനെ തന്നെ പോയി.

എങ്കിലും ശ്യാമളയെ പറ്റിയുള്ള ഓർമ്മകൾ ഉണ്ടായിരുന്നു സുഹൃത്തുക്കൾ വഴി അവൾ വിവാഹം കഴിച്ചു എന്നും പറഞ്ഞപ്പോഴായിരുന്നു എനിക്ക് സമാധാനമായത്. തിരികെ വീട്ടിലെത്തിയതിനുശേഷം അവളെ കാണണമെന്ന് മനസ്സ് ആഗ്രഹിച്ചപ്പോഴും വേണ്ട ആയിരുന്നു തീരുമാനം. എന്നാൽ ഇപ്പോൾ അവളെ കണ്ട് സംസാരിക്കണം എന്ന് തോന്നുന്നു. ഇതുപോലെയുള്ള വാർത്തകൾ കാണുമ്പോൾ തന്നെ ഉള്ളിൽ ഒരു വല്ലാത്ത പേടി. ഉച്ചയ്ക്ക് അവളുടെ വീടിനു ലക്ഷ്യമാക്കി നടന്നു. അപ്പോഴായിരുന്നു അവിടെ ഭർത്താവ് ദിവാകരൻ ഒരു ബസ്സിൽ കയറി പോകുന്നത് അയാൾ കണ്ടത്.

അവളുടെ വീട്ടിലേക്ക് എത്തിയപ്പോഴേക്കും മുറ്റമടിക്കുന്ന അവളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി. വർഷങ്ങൾക്കുശേഷം എന്നെ വീണ്ടും കണ്ടതിന്റെ ഒരു ആശ്ചര്യം അവളുടെ മുഖത്തും പ്രകടമായിരുന്നു. അവൾ എന്നെ കണ്ടതും അവളുടെ കൊച്ചു വീട്ടിലേക്ക് എന്നെ ക്ഷണിച്ചിരുത്തി. ശ്യാമളക്ക് സുഖമല്ലേ. ശ്യാമള മറുപടി പറഞ്ഞു അതെ കുഴപ്പമൊന്നുമില്ല രണ്ടു കുട്ടികളായതിൽ പിന്നെ ഞാൻ വലിയ തിരക്കിലാണ്. എപ്പോഴാണ് രവീന്ദ്രനെ സമാധാനമായത് താൻ പേടിച്ചത് പോലെയുള്ള കാര്യങ്ങൾ ഒന്നും അവളുടെ മനസ്സിൽ ഇല്ല. കുറച്ചുനേരം സംസാരിച്ച തിരികെ പോകാൻ ഒരുങ്ങിയപ്പോൾ ശ്യാമള എന്നോട് ചോദിച്ചു.

രവിയേട്ടനെ ഇപ്പോഴും എന്നെ ഇഷ്ടമാണോ. ശ്യാമള എന്താണ് ഇങ്ങനെ ചോദിക്കുന്നത് എനിക്ക് ഇപ്പോഴും നിന്നെ വളരെയധികം ഇഷ്ടമാണ്. ദിവാകരേട്ടൻ വരുന്നത് വരെ എന്റെ കൂടെ ഇവിടെ ഇരിക്കാമോ. ശരി എന്ന് മറുപടി പറഞ്ഞു. അവളുടെ കണ്ണുകളിൽ ആസക്തി ഞാൻ കാണുന്നുണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം വീണ്ടും ആഗ്രഹസാഫല്യം നടത്തി. നിങ്ങൾക്ക് പോകേണ്ടേ ഒടുവിൽ രവീന്ദ്രനെ പറഞ്ഞയക്കാനുള്ള തിരക്കിലായിരുന്നു ശ്യാമള. നിനക്കിപ്പോൾ സന്തോഷമായോ ശ്യാമളേ.

ഉണ്ട് എനിക്ക് സന്തോഷം മാത്രമല്ല കുറെ നാളത്തെ എന്റെ പ്രതികാരം കൂടിയാണ് ഞാനിപ്പോൾ തീർത്തത്. നിങ്ങൾ എന്താണ് വിചാരിച്ചത് എന്റെ ഭർത്താവ് പോയിരിക്കുന്നത് ജോലിക്കാണ് എന്നാണോ മെഡിക്കൽ കോളേജിലേക്ക് ഞങ്ങൾ രണ്ടുപേർക്കും വേണ്ടി ഏയ്ഡ്സ് മരുന്ന് മേടിക്കാൻ ആണ്. നിങ്ങളെ പോലെ തന്നെയാണ് അയാളും എന്നെ ചതിച്ചത്. ഇപ്പോൾ അതിന്റെ അണുക്കൾ നിങ്ങളിലേക്ക് ഞാൻ പകർന്നു. കാലങ്ങൾ കഴിഞ്ഞാലും പെണ്ണിന്റെ വക അത് അമ്മയെ തന്നെ നിലനിൽക്കും. അവസരം കിട്ടുമ്പോൾ മാത്രമായിരിക്കും അത് പ്രയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *