കുഞ്ഞുങ്ങൾ ദൈവത്തിനു തുല്യമാണ് എന്ന് പറയുന്നത് എത്രയോ സത്യമാണ്. അമ്മയുടെ ജീവൻ രക്ഷിച്ച് ഒരു കൈക്കുഞ്ഞ്.

അമ്മയുടെ സ്നേഹം നമ്മൾ അനുഭവിച്ചു തന്നെ അറിയുന്നു ഒന്നാണ് തിരിച്ച് അതുപോലെ മാതാപിതാക്കളെ സ്നേഹിക്കുക എന്നതും നമ്മൾ ഓരോരുത്തരുടെയും കടമ തന്നെയാണ്. അതിനൊന്നും ആർക്കും സമയം തന്നെ എല്ലാം എല്ലാവരും അവരവരുടേതായ തിരക്കുകളിൽ ആണ്. മാതാപിതാക്കളെ സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും മറന്നുപോകുന്ന പുതിയ തലമുറയ്ക്ക് മാതൃകയാവുകയാണ് .

   

സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഈ ചെറിയ കുഞ്ഞ്. ചൈനയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈ കുഞ്ഞിനെ കൂടിപ്പോയാൽ ഒരു വയസ്സ് മാത്രമായിരിക്കും പ്രായമുള്ളത്. കോവിഡ് ബാധിച്ച വയ്യാതെ കിടക്കുന്ന അമ്മയ്ക്ക് തന്റെ കുപ്പിയിൽ നിന്ന് വെള്ളം കൊടുക്കുകയാണ് ആ ചെറിയ കുഞ്ഞ്. അതുപോലെ തന്നെയും പുതപ്പ് പുതപ്പിച്ചു കൊടുക്കുന്നത് ആണ് വീഡിയോയിൽ കാണുന്നത്.

കാരണം 40 ഡിഗ്രി സംശയത്തിനും മുകളിൽ ആയിരുന്നു അമ്മയ്ക്ക് പനി. എന്നിട്ട് അമ്മ ഒരു മരുന്നു പോലും എടുത്തിരുന്നില്ല കാരണം മരുന്നു കഴിച്ചു കഴിഞ്ഞാൽ അതിന്റെ ക്ഷീണത്തിൽ കുഞ്ഞിനെ നോക്കാൻ കഴിയാതെ വരുമ്മോ എന്ന ഭയമായിരുന്നു ആ അമ്മയ്ക്ക് ഉണ്ടായിരുന്നത്.

എഴുന്നേറ്റു നടക്കാൻ പോലും കഴിയാത്ത അമ്മ കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. അമ്മയുടെയും കുഞ്ഞിനെയും ഈ സ്നേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വയ്യാതിരിക്കുന്ന അമ്മയെ തന്നാൽ കഴിയുന്ന രീതിയിൽ ശ്രമിക്കുന്ന ഈ കുഞ്ഞിന്റെ വീഡിയോ കാണുന്ന എല്ലാവരുടെയും തന്നെ കണ്ണുകൾ നിറഞ്ഞു പോകും.

Leave a Reply

Your email address will not be published. Required fields are marked *