വീട്ടിൽ സമ്പത്ത് ഉണ്ടാകുവാൻ ഈ ഭാഗത്ത് കുബേര പ്രതിമ വെച്ചാൽ മതി.

സാമ്പത്തികമായി നിങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന അനുഭവിക്കുന്നുണ്ടോ എന്തൊക്കെ ചെയ്തിട്ടും പല മാർഗങ്ങളിലൂടെ കൈയിൽനിന്ന് പോവുകയാണോ എന്നാൽ കുബേര ഭഗവാന്റെ അനുഗ്രഹം ഇല്ലാത്തതു കൊണ്ടായിരിക്കും ഇത് സംഭവിക്കുന്നത്. ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടെങ്കിൽ സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടും നിങ്ങൾക്ക് നേരിടുന്നതല്ല .

   

എല്ലാവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്നതായിരിക്കും. അതിനുവേണ്ടി നിങ്ങൾ വീട്ടിൽ ചെയ്യേണ്ട കുറച്ചു കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. അതിനുവേണ്ടി ആദ്യം തന്നെ നിങ്ങൾ ലക്ഷണമൊത്ത ഒരു കുബേര പ്രതിമ വാങ്ങുക വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം യാതൊരു വിധത്തിലും പൊട്ടലുകളോ മറ്റും ഇല്ലാത്ത ഒന്നാണ് എന്ന് ഉറപ്പുവരുത്തുക തന്നെ വേണം.

ശേഷം ഇതിനെ സ്വീകരിക്കുകയാണ് വേണ്ടത് അതിനുവേണ്ടി നിങ്ങൾ രണ്ട് ഗ്ലാസ് വെള്ളം എടുത്ത് അതിലേക്ക് കുറച്ചു തുളസിയില ഇട്ട് വെച്ച് അടച്ചു വയ്ക്കുക 12 മണിക്കൂറിനു ശേഷം തീർത്ഥമായി ലഭിച്ച ഈ വെള്ളം കൊണ്ട് വേണം കുബേര പ്രതിഭ കഴുകുവാൻ. മൂന്നുപ്രാവശ്യമായി വെള്ളം ഒഴിച്ച് കഴുകി വൃത്തിയാക്കുക അതിനുശേഷം കുബേര പ്രതിമ വയ്ക്കുന്നതിനുവേണ്ടി നിങ്ങൾ ഒരു തളിക എടുക്കുക.

അല്ലെങ്കിൽ അതിനുവേണ്ടി പ്രത്യേക സ്ഥലം തന്നെ ഒരുക്കുക ഇത് വെക്കേണ്ടത് വീടിന്റെ വടക്ക് ഭാഗത്ത് മാത്രമാണ് കാരണം അതാണ് കുബേര ദിക്കു സമ്പത്ത് വീട്ടിലേക്ക് വരുന്ന ദിക്ക് അതുതന്നെയാണ് അതുകൊണ്ട് പ്രതിഭ വയ്ക്കേണ്ട യഥാർത്ഥ സ്ഥാനവും അത് തന്നെയാണ്. എല്ലാദിവസവും വിളക്ക് വെക്കുകയും പൂജിക്കുകയും ചെയ്യുന്നത് കുബേര ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകാൻ വളരെയധികം സഹായിക്കുന്നതായിരിക്കും.