ചങ്കിടിപ്പ് കൂടിയ ഒരു നിമിഷം. ശ്വാസം അടക്കിപ്പിടിച്ചേ ഈ വീഡിയോ കാണാൻ സാധിക്കൂ.

അപകടങ്ങൾ സംഭവിക്കുന്നതിന്റെ നിരവധി വീഡിയോകൾ ദിനംപ്രതി നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നതാണ് അതുപോലെ തന്നെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്ന ഒരുപാട് വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു നിമിഷത്തെ സമൃദ്ധത്തോടെയുള്ള ബുദ്ധി പ്രയോഗം കൊണ്ട് ഒരു ജീവൻ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മലപ്പുറത്തുനിന്നുള്ള രണ്ട് സഹോദരന്മാരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

   

വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയിൽ വീടിനു മുകളിൽ നിന്ന് വീണ യുവാവിനെ സഹോദരൻ രക്ഷിക്കുകയാണ്. താഴേക്ക് വീണ യുവാവിനെ കൈകളിൽ പിടിച്ചു അത്ഭുതകരമായാണ് രക്ഷിച്ചത്. ടെറസ് വൃത്തിയാക്കുന്നതിനിടയിൽ സഹോദരൻ താഴേക്ക് വീഴുകയായിരുന്നു. താഴെ നിന്ന് സഹോദരൻ കണ്ടതോടെ കയ്യിലുണ്ടായിരുന്ന പൈപ്പ് വലിച്ചെറിഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തി.

കയ്യിൽ പിടിക്കുന്നതിനിടയിൽ രണ്ടുപേരും നിലത്തുവീണു എങ്കിലും ആർക്കും ഒന്നും തന്നെ സംഭവിച്ചില്ല. പെട്ടെന്ന് സംഭവിച്ച ദുരന്തത്തിൽ വേറെ നേരം നിലത്തിരിക്കുന്നതും വീഡിയോയിൽ കാണാം. വീട്ടിലുള്ള സിസിടിവിയിൽ തന്നെയാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞതും പങ്കുവയ്ക്കപ്പെട്ടതും. ഒറ്റ നിമിഷത്തെ കരുതൽ കൊണ്ട് സ്വന്തം അനുജനെ രക്ഷിച്ചിരിക്കുകയാണ് സഹോദരൻ.

ജീവന് ഒരാപത്തും വരുത്താതെ ചേട്ടന്റെ കൈകളിൽ അവൻ സുരക്ഷിതമായിരുന്നു. വീഡിയോ കണ്ടവരെല്ലാം തന്നെ വളരെ അത്ഭുതമായി ഇരിക്കുകയാണ്. നമ്മൾ മനുഷ്യർക്ക് പെട്ടെന്ന് എന്താണ് സംഭവിക്കുന്നത് എന്ന് പറയാൻ സാധിക്കില്ല. നിനക്കൊന്നും നിലയിൽ തന്നെ മരിച്ചുവീണ ഒരുപാട് വീഡിയോകളും നമ്മൾ ഈ ഇടയ്ക്ക് കാണുന്നതാണ്. ചെറിയൊരു കയ്യബദ്ധം കൊണ്ട് ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിൽ രക്ഷകനായി വരുന്ന ഇതുപോലെയുള്ള കൈകൾ ദൈവത്തിന്റെ കൈകൾ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *