ശവക്കല്ലറ തുരന്ന് അവിടെ കിടന്നുറങ്ങുന്ന ഒരു നായക്കുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറുകയാണ് എന്താണ് ഈ നായക്കുട്ടി ചെയ്യുന്നത് എന്നും എന്തിനാണ് ചെയ്യുന്നത് എന്നും ഏതാണ് ഈ നായക്കുട്ടി എന്നും എല്ലാവരും തന്നെ അന്വേഷിക്കുകയും ചെയ്തു. സ്വന്തം യജമാനന്റെ കുഴിമാടത്തിൽ തന്നെയാണ് നായകുട്ടി കിടന്നു കരഞ്ഞു കൊണ്ടിരുന്നത്.
മരിച്ചുപോയ തന്റെ യജമാനന്റെ കുഴിമാടം മെല്ലെ തുരന്ന് വരികയായിരുന്നു പിന്നീട് അതിനകത്തായി നായയുടെ കിടപ്പ്. യജമാനനോടുള്ള സ്നേഹം കൊണ്ടാണ് അദ്ദേഹത്തെ പിരിഞ്ഞിരിക്കാൻ നായക്കുട്ടിക്ക് സാധിക്കുമായിരുന്നില്ല. എന്നാൽ സ്ഥിരമായി നായ അവിടെ കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോൾ ആയിരുന്നു ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ആ നായ ഗർഭിണിയായിരുന്നു മാത്രമല്ല അത് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുകയും ചെയ്തു.
ഒരുപക്ഷേ തന്റെ യജമാനന്റെ അടുത്ത് തന്റെ കുഞ്ഞുങ്ങളും സുരക്ഷിതമായിരിക്കും എന്ന ചിന്തയായിരിക്കും നായ്ക്കുട്ടി ഇതുപോലെ ചെയ്യാൻ കാരണം. ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. തന്റെ യജമാനനെ ആദായ എത്രയോ അധികമാണ് സ്നേഹിക്കുന്നത്.
നായയുടെയും കുട്ടികളുടെയും ആരോഗ്യ മോശമായതിനെ തുടർന്ന് നാട്ടുകാരെല്ലാവരും ചേർന്ന് അവരെ അവിടെ നിന്നും മാറ്റുകയും കുട്ടികൾക്കും നായിക്കും പൂർണ്ണമായ ആരോഗ്യപരിപാലനം ഉറപ്പാക്കുകയും ചെയ്തു. ഇപ്പോൾ അവർ വളരെയധികം സുരക്ഷിതരായി ഇരിക്കുന്നു ആ നായക്ക് തന്നെ യജനോടുള്ള സ്നേഹവും വിശ്വാസവും എത്ര വലുതാണ് എന്ന് നോക്കൂ.