സ്വന്ത മക്കളെ കണ്ണുമടച്ച് വിശ്വസിക്കുന്നവരാണ് മാതാപിതാക്കൾ തങ്ങളുടെ മക്കൾ തെറ്റ് ചെയ്യുമെന്ന് ആരും കരുതില്ല എന്നാൽ പൊതു തലമുറയിലെ കുട്ടികൾ ചില്ലറക്കാരല്ല എന്ന് തെളിയിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത് സ്കൂളിൽ നടന്ന മിന്നൽ പരിശോധനയിൽ ഹൈസ്കൂൾ കുട്ടികളുടെ ബാഗിൽ നിന്നും കണ്ടെത്തിയ വസ്തുക്കൾ കണ്ട് ഞെട്ടിയിരിക്കുകയാണ് സ്കൂൾ അധികൃതരും രക്ഷകർത്താക്കളും ബാംഗ്ലൂരിലാണ് സംഭവം നടക്കുന്നത്.വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നുണ്ട് .
എന്ന് നിരവധി ആളുകൾ പരാതിപ്പെട്ടതിനെ തുടർന്നാണ് സ്കൂൾ അധികൃതർ ബാഗുകൾ പരിശോധിക്കേണ്ട തീരുമാനിച്ചത് കർണാടകയിലെ പ്രൈമറി സെക്കൻഡറി അസോസിയേഷൻ മാനേജ്മെന്റ് ആണ് സ്കൂളുകളോട് വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കേണ്ട ആവശ്യപ്പെട്ടത് ഇതനുസരിച്ച് എല്ലാ സ്കൂളുകളിലും കുട്ടികളുടെ ബാഗിൽ മിന്നൽ പരിശോധന നടത്തി 8 9 10 ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും ടാഗുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
മിന്നൽ പരിശോധനയിൽ മൊബൈൽ ഫോണുകൾക്ക് പുറമേ വിദ്യാർത്ഥികളുടെ ബാഗിൽ നിന്ന് ഗർഭനിരോധന ഉറ ഗർഭനിരോധന ഗുളികകൾ സിഗരറ്റുകൾ എന്നിവ കണ്ടെത്തി ലൈറ്ററുകൾ ലഹരിക്ക് ഉപയോഗിക്കുന്ന വൈറ്റ്നറുകൾ തുടങ്ങിയവ കണ്ടെത്തിയത് പത്താം ക്ലാസിന് പഠിക്കുന്ന പെൺകുട്ടിയുടെ ബാഗിൽ നിന്നാണ് ഗർഭനിരോധന ഉറ ഉണ്ടായിരുന്നതായി പരിശോധന നടത്തിയ സ്കൂളിലെ പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ സുഹൃത്തുക്കളുടെ മേൽ പഴിചാരാനാണ് ശ്രമിച്ചത്.
ഒരു വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് ഗർഭനിരോധന ഗുളികകളും കണ്ടെത്തിയപ്പോൾ ചില വിദ്യാർത്ഥികളുടെ വാട്ടർ ബോട്ടിലുകളിൽ മദ്യം ഉണ്ടായിരുന്നു സംഭവം കർണാടകത്തിൽ വലിയ വിവാദമാണ്. എല്ലാ മാതാപിതാക്കളും വളരെയധികം ശ്രദ്ധിക്കണം കുട്ടികളുടെ കാര്യത്തിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളായാൽ കൂടി അവരുടെ ബാഗുകൾ ഇടയ്ക്ക് ചെക്ക് ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. തെറ്റായ വഴിയിലേക്ക് അവരെ പോകുന്നതിൽ നിന്നും ഇതോടെ അകറ്റാൻ സാധിക്കും.