ഇന്ന് പറയാൻ പോകുന്നത് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു കാര്യമാണ് കാരണം ഇന്ന് മുപ്പിട്ട് വെള്ളിയാഴ്ച ദിവസമാണ് ഓരോ മലയാള മാസത്തിലെയും ആദ്യത്തെ വെള്ളിയാഴ്ച വളരെയധികം പ്രധാനപ്പെട്ട ഒരു ദിവസമാണ്.ഈ ദിവസം ലക്ഷ്മി ദേവിയുടെ അനുഗ്രഹം വളരെയധികം നിറഞ്ഞുനിൽക്കുന്ന ഒരു സമയമാണ് പ്രപഞ്ചത്തിൽ എല്ലായിടത്തും അമ്മയുടെ സാന്നിധ്യം അറിയാൻ.
സാധിക്കുന്നതാണ് അതുകൊണ്ടുതന്നെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും അവസാനിക്കാൻ വീട്ടിൽ സ്ത്രീകൾ ചെയ്യേണ്ട ഒരു കർമ്മത്തെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിനെ കുറച്ച് സാധനങ്ങൾ മാത്രമേ ആവശ്യമായിട്ടുള്ള ഒരു പിടി ഉലുവ കുറച്ചു പുഷ്പങ്ങൾ ചുവന്ന തുണി. ആദ്യം തന്നെ വൈകുന്നേരം നിലവിളക്ക് കത്തിച്ചു വയ്ക്കുക ലക്ഷ്മി ദേവിയുടെ ചിത്രത്തിനു മുൻപിൽ കത്തിച്ചു വയ്ക്കുക വടക്കോട്ട് തിരിയിട്ട് കത്തിച്ചു വയ്ക്കുക.
അതിനുശേഷം ഒരു നെയ്യ് വിളക്കും കത്തിക്കുക തുടർന്ന് പറഞ്ഞ സാധനങ്ങളെല്ലാം ഒരു താലത്തിൽ വെച്ച് ചിത്രത്തിനു മുൻപിലായി ഇരിക്കുക അമ്മയെ കൈകൂപ്പി വണങ്ങുക ശേഷം പുഷ്പങ്ങൾ മൂന്നു പ്രാവശ്യമായി അമ്മയ്ക്ക് മുൻപിൽ സമർപ്പിക്കുക. അതിനുശേഷം ഉലുവ കയ്യിൽ എടുക്കുക തലയ്ക്ക്.
ഒഴിഞ്ഞ് അമ്മയുടെ നാമങ്ങൾ ചൊല്ലി പ്രാർത്ഥിക്കാവുന്നതാണ് ശേഷം അത് തുണിയിൽ ഇടാം. എല്ലാവിധ പ്രാർത്ഥനകളും കഴിഞ്ഞ് ഈ തുണി മുറുകെ കെട്ടി വീടിന്റെ തെക്ക് കിഴക്കേ ഭാഗത്ത് എവിടെ വേണമെങ്കിലും നിങ്ങൾക്ക് വയ്ക്കാവുന്നതാണ്. അടുത്ത മലയാള മാസം ആകുമ്പോൾ മാത്രമേ ഇത് ആരും ചവിട്ടാത്ത ഭാഗത്ത് ഇടാവുന്നതാണ്.