അപ്രതീക്ഷിതമായി ഭർത്താവ് ഉപേക്ഷിച്ച ക്രിസ്റ്റീന ഗർഭം ധരിച്ചപ്പോൾ എങ്ങനെ ആ കുഞ്ഞിനെ യാതൊരു അല്ലലും അറിയാതെ വളർത്തണമെന്ന് മാത്രമാണ് ചിന്തിച്ചത് അതിനായി അവർ കണ്ടെത്തിയ മാർഗം ഈ കുഞ്ഞിനെ ദത്തെടുക്കാൻ മറ്റൊരു മാതാപിതാക്കളെ കണ്ടെത്തുക എന്നതായിരുന്നു എല്ലാവരെയും പോലെ തന്റെ കുഞ്ഞും ഈ ലോകത്തേക്ക് വരുമ്പോൾ എല്ലാ സുഖങ്ങളും അറിഞ്ഞുവരണമെന്ന് ക്രിസ്ത്യാനിയുടെ ആഗ്രഹം സഫലീകരിക്കാൻ സാമ്പത്തികമായി വളരെ മുൻപിൽ നിൽക്കുന്ന ദമ്പതികൾ മുന്നിലേക്ക് കടന്നുവന്നു.
ഒരു കുഞ്ഞിന് വേണ്ടി കുറെയേറെ ചികിത്സകൾ നടത്തിയ ഫലങ്ങൾ ഇല്ലാതെ മാനസികമായി തകർന്ന അവർക്ക് ക്രിസ്റ്റീനയുടെ കുഞ്ഞിനെ ഏറ്റെടുക്കാൻ മറ്റൊരു കാരണം വേണമായിരുന്നില്ല. കുഞ്ഞിനെ കണ്ടാൽ കുഞ്ഞ് അടുത്തുണ്ടാകണം എന്ന് തോന്നൽ ഉണ്ടാകും എന്നുള്ളത് കൊണ്ട് തന്നെ കുഞ്ഞിനെ പ്രസവത്തിന് ശേഷം അരികിൽ നിന്ന് മാറ്റണമെന്ന് ക്രിസ്റ്റീന ഡോക്ടറോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ദത്തെടുക്കാനായി വന്ന ദമ്പതികൾക്ക് സ്കാനിങ്ങിൽ തന്നെ ആരോഗ്യവാനായ ആൺകുഞ്ഞിനെ ഇഷ്ടമായി അവർ ആ കുഞ്ഞിനെ ഏറ്റെടുക്കുന്ന നടപടിക്രമങ്ങൾ സ്വീകരിച്ചു.
കാത്തിരുന്ന കുഞ്ഞ് ലോകത്തേക്ക് വന്ന ദിവസം ആ മാതാപിതാക്കൾ കുഞ്ഞിനെ കണ്ടു ഞെട്ടി കുഞ്ഞിന്റെ അസാമാന്യമായ മാറ്റംഅവരെ വളരെയധികം ഞെട്ടിച്ചു. ശാരീരികമായ വൈകല്യങ്ങൾ മനസ്സിലാക്കിയ ആ മാതാപിതാക്കൾ കുഞ്ഞിനെ ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെ കുഞ്ഞിനെ ഹോസ്പിറ്റലിൽ ഉപേക്ഷിച്ചിട്ട് കടന്നു കളഞ്ഞു. ബോധം വന്ന ക്രിസ്റ്റീന ആകെ തകർന്നു പോയി തന്റെ ചോരയ്ക്ക് എന്നും നല്ലത് നടക്കണമെന്ന് മാത്രം ആഗ്രഹിച്ചാണ് മറ്റൊരു മാതാപിതാക്കളെ കണ്ടെത്താൻ ശ്രമിച്ച അവൾ ഇനി എന്തെന്ന് ചോദ്യത്തിനു മുൻപിൽ പകച്ചു പോയി.
ഒറ്റയ്ക്ക് താമസിക്കുന്ന അവൾക്ക് ഒരു സാഹചര്യത്തിലും ആ കുഞ്ഞിനെ നല്ല ജീവിത സാഹചര്യങ്ങളിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല എന്ന് ഉറപ്പായിരുന്നു അതിനാൽ തന്നെ അവൾ വീണ്ടും കുഞ്ഞിനെ ദത്തെടുക്കാൻ ദമ്പതികളെ അന്വേഷിച്ചു. എന്നാൽ വൈകല്യമുള്ള കുഞ്ഞിനെ ഏറ്റെടുക്കാൻ ആരും തന്നെ തയ്യാറായില്ല എന്ന് അവൾക്ക് മനസ്സിലായി അതോടെ തന്നെഎന്റെ കുഞ്ഞിനെ ഞാൻ തന്നെ വളർത്തും എന്ന് ഭംഗിയില്ല എന്ന് പറഞ്ഞ് തന്റെ മകളെ ഉപേക്ഷിച്ച മാതാപിതാക്കളോടുള്ള വാശികൾ മുന്നോട്ടു ചിന്തിച്ചു. മകളുടെ കൂടെ നിൽക്കുന്ന ഫോട്ടോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
അതിനുശേഷം അവരുടെ ജീവിതത്തിലുള്ള മാറ്റങ്ങൾക്ക് തുടക്കമായിരുന്നു അമ്മയെ സഹായിക്കുന്നതിന് ഒരുപാട് പേർ തയ്യാറായി വന്നു കുഞ്ഞിന്റെ പഠനത്തിനും ചികിത്സയ്ക്കുമുള്ള തുക സംഭാവനയായി എല്ലാവർക്കും അമ്മയ്ക്ക് നൽകി. ഇപ്പോൾ അമ്മയും കുഞ്ഞും വളരെയധികം സന്തോഷത്തോടുകൂടി ജീവിച്ചിരിക്കുന്നു