വീട്ടിൽ അമ്മയ്ക്ക് ഭ്രാന്ത് ഉള്ളതുകൊണ്ട് തന്നെ നാട്ടിലെ എല്ലാവർക്കും വളരെ ബുദ്ധിമുട്ടാണ് പലരും എന്നോട് പറഞ്ഞിട്ടുണ്ട് അമ്മയെ വൃദ്ധസദനത്തിൽ ആക്കണം എന്ന് അല്ലെങ്കിൽ ഭ്രാന്ത് ഭേദമാക്കുന്ന ആശുപത്രിയിൽ അടയ്ക്കണമെന്ന് പക്ഷേ എന്റെ അമ്മ തന്നെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നും എത്ര ആയിട്ടാണ് നോക്കിയിരുന്നത് എന്നും അവനു മാത്രമായിരുന്നു അറിയാവുന്നത് അതുകൊണ്ട് ഒരു രോഗിയെ പോലെ തന്നെ എല്ലാവരും കാണാൻ പാകത്തിന് ഒരു ആശുപത്രിയിൽ.
കൊണ്ടുപോകുന്നതിനെപ്പറ്റി അവൻ ചിന്തിച്ചില്ല വീട്ടിൽ ഒരു മുറിയിൽ അമ്മയ്ക്ക് വേണ്ടി അവൻ കരുതി വച്ചു എന്നാൽ ആ മുറിയാണെങ്കിലും ആരും കടക്കുകയുമില്ല മൂത്രവും മലവും കൊണ്ട് നിറഞ്ഞ വൃത്തികേടായിക്കുകയാണ് ആ മുറി മുഴുവൻ. ഒരു ദിവസം അമ്മ വീടിന്റെ പുറത്തേക്ക് ഓടി പോയപ്പോൾ നാട്ടുകാർ എല്ലാവരും ചേർന്നാണ് വീട്ടിലേക്ക് എത്തിയത്. തന്റെ ജോലിയും ചിലപ്പോൾ പോകും എന്നുറപ്പായപ്പോഴാണ്.
ഒരു ഹോംസിനെ വയ്ക്കാൻ അയാൾ തീരുമാനിച്ചത് പലരും വരാൻ മടിച്ചുവെങ്കിലും ഒരു പെൺകുട്ടി വരാമെന്ന് ഉറപ്പിച്ചു. അവൾ വന്നു അമ്മയെ നല്ലതുപോലെ തന്നെ നോക്കി ഇപ്പോൾ അമ്മയിൽ മാറ്റങ്ങൾ കാണാം അവൾ അമ്മയെ നോക്കുക മാത്രമല്ല വീട്ടിലെ എല്ലാ ജോലികളും ചെയ്യുകയും ചെയ്യും. ഒരിക്കൽ ഞാൻ ചോദിച്ചു എന്താണ് നീ അമ്മയെ ഇങ്ങനെ കേറിങ്ങായി നിനക്ക് നോക്കാൻ കഴിയുന്നത് എന്ന് അപ്പോൾ അവൾ ഒരു വാക്ക് മാത്രമേ പറഞ്ഞുള്ളൂ.
എന്റെ അമ്മയും ഇതുപോലെയായിരുന്നു ശരിക്കും അതിന് ഞെട്ടിച്ചു മാത്രമല്ല ആരോരും ഇല്ലാത്ത ഒരു പെൺകുട്ടി കൂടിയായിരുന്നു അവൾ ഈ ജോലിയാണ് അവളുടെ വരുമാനം മാർഗ്ഗം. എനിക്ക് അവളെ വളരെയധികം ഇഷ്ടപ്പെട്ടു അവൾക്ക് എന്നെയും ഇഷ്ടപ്പെട്ടു എന്ന് ഞാൻ കരുതുന്നു എന്റെ അമ്മയെ ഇത്രയും നല്ലതുപോലെ നോക്കാൻ കഴിയുന്ന പെൺകുട്ടിയെ നല്ലതുപോലെ ഒരു ജീവിതം കൊടുക്കാൻ എനിക്ക് സാധിക്കും ഇതുവരെ സന്തോഷം ഇല്ലാത്ത അവളുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാക്കാനും.