തന്റെ ജീവിതം നശിപ്പിച്ച യുവാവിനോട് വർഷങ്ങൾക്കുശേഷം പ്രതികാരം ചെയ്തു യുവതി.

രവിയേട്ടാ ഇത് കണ്ടോ പ്രമുഖ സിനിമ നടന്റെ പേരിലാണ് മീറ്റു വന്നിരിക്കുന്നത് നിങ്ങളുടെ പേരിൽ എപ്പോഴാണ് ഇതുപോലെ വാർത്ത വരുന്നത്. പിന്നെഎനിക്ക് അതായിരുന്നല്ലോ പണി. അവൾ അതും പറഞ്ഞ് അകത്തേക്ക് കയറിപ്പോയി ഗൾഫിൽ നിന്നും ജോലി ശരിയാക്കാതെ നാട്ടിലേക്ക് എത്തിയതേയുള്ളൂ ഇനി നാട്ടിൽ ഏതെങ്കിലും ഒരു ജോലി നോക്കണം ആദ്യം നാട്ടിലുള്ള സമയങ്ങളിൽ മേസ്തിരി പണിക്ക് പോകുന്നത് എത്രയോ രസമായിരുന്നു അവിടെ വന്നിരുന്ന ശ്യാമളയെ കുറിച്ച് ആയിരുന്നു ഓർത്തത്.

   

അവളുടെ ശരീരം വല്ലാതെ അവളിലേക്ക് ആകർഷിച്ചു പലതവണ അവസരത്തിനു വേണ്ടി അവൻ കാത്തു നിന്നു ഒടുവിൽ തന്റെ വഴിയിൽ അവൾ വീണു എന്ന് ഉറപ്പായതോടെ അവർ പരസ്പരം എല്ലാം പങ്കുവെച്ചു. രവിയേട്ടാ നിങ്ങളോടുള്ള ആത്മാർത്ഥമായ സ്നേഹ കൊണ്ടാണ് ഇപ്പോൾ ഇതെല്ലാം സംഭവിച്ചത് നിങ്ങൾ എന്നെ ചതിക്കില്ല എന്ന് ഞാൻ വിചാരിക്കുന്നു. പക്ഷേ രവിയുടെ മനസ്സിൽ മറ്റൊന്നായിരുന്നു എങ്ങനെയെങ്കിലും അവളെ ഒഴിവാക്കണം എത്രയും പെട്ടെന്ന് ഗൾഫിൽ എത്തണം എന്ന് തീരുമാനിക്കുകയും ഗൾഫിലേക്ക് പോവുകയും ചെയ്തു നാട്ടിൽ അവളുടെ വിവാഹ കഴിഞ്ഞു എന്നറിഞ്ഞപ്പോഴാണ് സമാധാനമായത്.

പക്ഷേ ഇതുപോലെയുള്ള വാർത്തകൾ കേൾക്കുമ്പോഴാണ് പഴയത് പോലെ അവൾ എന്തെങ്കിലും വാർത്തകൾ കുത്തിപ്പൊക്കി തന്റെ ജീവിതം അവസാനിപ്പിക്കുമോ എന്ന്. അവളെ കാണണമെന്ന് തീരുമാനിച്ചുറപ്പിച്ച് നാട്ടിലേക്ക് വണ്ടികയറി അങ്ങനെ വീട് കണ്ടെത്തുകയും ചെയ്തു അവളുടെ ഭർത്താവ് എവിടേക്ക് കയറി പോകുന്നത് വരുന്ന വഴിയിൽ രവി കണ്ടു ധൈര്യത്തിലാണ് വീട്ടിലേക്ക് പോയത് പോയപ്പോഴേക്കും അവൾ അവിടെ ഉണ്ടായിരുന്നു. ഇതാരാണ് പുതിയ ബിസിനസ് മാനോ. ശ്യാമളേ നിനക്ക് സുഖമല്ലേ.

ഞാൻ നിന്നെ കാണാൻ ആണ് വന്നത് നീ പഴയതൊന്നും മനസ്സിൽ വയ്ക്കരുത് ഞാനിപ്പോൾ നല്ലൊരു കുടുംബജീവിതം നയിക്കുകയാണ് നീയും അതുപോലെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അതെ ഞാനും നല്ലൊരു കുടുംബജീവിതമാണ് നയിച്ചു കൊണ്ടിരിക്കുന്നത് രവിയേട്ടൻ എന്നെ വന്ന് കണ്ടല്ലോ എനിക്ക് സന്തോഷമായി. പോകാൻ ഒരുങ്ങവേ ശ്യാമള ഒന്നുകൂടി ചോദിച്ചു പഴയതുപോലെ എന്റെ ഏട്ടനായി കുറച്ച് സമയം എന്റെ കൂടെ ഇരിക്കാമോ. അവളുടെ കണ്ണിലെ തീക്ഷ്ണത രവി മനസ്സിലാക്കി. എല്ലാം കഴിഞ്ഞ് അവിടെ നിന്നും പെട്ടെന്ന് പറഞ്ഞുവിടാൻ ആണ് ശ്യാമള നോക്കിയത്. നിനക്കിപ്പോൾ സന്തോഷമായോ ശ്യാമളേ എനിക്ക് ഇപ്പോഴാണ് ശരിക്കും സമാധാനമായത്.

വർഷങ്ങളായി നിങ്ങളോടുള്ള പ്രതികാരത്തിനു വേണ്ടിയാണ് ഞാൻ കാത്തിരുന്നത് ഇപ്പോഴാണ് അതിന് എനിക്ക് സാധ്യമായത് എന്റെ ഭർത്താവ് പോയിരിക്കുന്നത് ഞങ്ങൾ രണ്ടുപേരും കഴിക്കുന്ന എയ്ഡ്സിന്റെ മരുന്ന് വാങ്ങാൻ ആണ് നിങ്ങളെപ്പോലെ തന്നെ അയാളും എന്നെ പറ്റിക്കുകയായിരുന്നു. ഇപ്പോൾ അതിന്റെ അടുക്കൽ നിങ്ങളുടെ ശരീരത്തിലും ഉണ്ട്. ഇനി എനിക്ക് മരിച്ചാലും കുഴപ്പമില്ല. എന്ത് പറയണമെന്നോ എന്ത് ചെയ്യണം എന്ന് അറിയാതെ മരവിച്ച ഒരു നിൽപ്പായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *