ഈ കുഞ്ഞിന് കിട്ടിയ പിറന്നാൾ സമ്മാനമാണ് ലോകത്തിലെ ഏറ്റവും വലിയ സമ്മാനം. അച്ഛനും അമ്മയും അവൾക്ക് നൽകിയത് കണ്ടോ.

പിറന്നാൾ ആഘോഷിക്കുന്നത് എല്ലാം വളരെ നല്ല കാര്യമാണ് കാരണം താൻ ജനിച്ച ദിവസത്തെ വളരെ സന്തോഷത്തോടുകൂടി ആഘോഷിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് ഇന്നത്തെ പിറന്നാൾ ആഘോഷങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വൈവിധ്യങ്ങൾ ഉണർത്താൻ എല്ലാവരും തന്നെ ശ്രദ്ധിക്കാറുണ്ട് അത്തരത്തിൽ പഴയകാലത്തിൽ നിന്നും വ്യത്യസ്തമായ പിറന്നാളാഘോഷങ്ങളാണ് ഇന്നത്തെ കാലത്ത് നടക്കുന്നത്. വലിയ ആളുകളെ സംബന്ധിച്ചിടത്തോളം.

   

അവരുടെ പിറന്നാൾ ആഘോഷങ്ങൾ എല്ലാം അവരെ എല്ലാകാലത്തും ഓർമ്മിച്ചു വെക്കും. എന്നാൽ ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ഒന്നാം പിറന്നാളെല്ലാം ആരെങ്കിലും ഓർമ്മിച്ചു വയ്ക്കുമോ അതിന്റെ ചിത്രങ്ങൾ എല്ലാം എടുക്കുകയാണെങ്കിൽ പിൽക്കാലത്ത് അവർക്ക് ഇങ്ങനെയെല്ലാം ആഘോഷിച്ചിരുന്നു എന്ന് അറിയാൻ കഴിയും എന്നാൽ ആ സമയത്ത് അവർക്ക് വേണ്ടത് ഒരുപാട് സ്നേഹമാണ് ഒരുപാട് സ്വാതന്ത്ര്യമാണ്.

കുട്ടികളെല്ലാവരും ആഗ്രഹിക്കുന്നത് അതേ സ്നേഹവും സ്വാതന്ത്ര്യവും ആണ്. കുട്ടികൾക്ക് വേണ്ടിയുള്ള ആഘോഷങ്ങൾ ആയിരിക്കണം നമ്മൾ നടത്തേണ്ടത് അല്ലാതെ മുതിർന്നവരുടെ സന്തോഷത്തിനു വേണ്ടിയല്ല നമ്മൾ കുട്ടികളുടെ പിറന്നാൾ ആഘോഷങ്ങൾ നടത്തേണ്ടത് പലപ്പോഴും ആളുകളുടെ അല്ലെങ്കിൽ വലിയ ആളുകളുടെ സന്തോഷമായിരിക്കും ചെറിയ കുട്ടികളുടെ പിറന്നാൾ ആഘോഷത്തിൽ കൂടുതലും നടക്കുന്നത്. എന്നാൽ ഇവിടെ അച്ഛനമ്മമാർ.

കുട്ടിയുടെ പിറന്നാൾ ആഘോഷം നടത്തിയത് ഒരു വലിയവൃദ്ധസദനത്തിൽ ആയിരുന്നു അവിടത്തെ അച്ഛനമ്മമാരുടെ മുൻപിൽ ആയിരുന്നു തന്റെ മകൾ മാരുടെ കൂടെ സന്തോഷം നടക്കുന്നത് കണ്ട് അച്ഛനും അമ്മയ്ക്കും വളരെ സന്തോഷമായി കുഞ്ഞുങ്ങൾക്ക് വേണ്ടത് അതാണല്ലോ സ്നേഹം. ഇതുപോലെ എല്ലാം വെറൈറ്റി ആയി പിറന്നാളാഘോഷിക്കൂ കുട്ടികൾക്കും അത് വളരെ സന്തോഷമായിരിക്കും.