തന്റെ നിഷ്കളങ്കമായ ഭക്തിയിൽ പെട്ടെന്ന് പ്രസാദിക്കുന്ന ദേവനാണ് മഹാദേവൻ.രൂപത്തിലും അലങ്കാരത്തിലും ഭഗവാൻ വളരെയധികം നിഷ്കളങ്കൻ ആയിട്ടായിരിക്കും. ഭഗവാനെ ആരാധിക്കത്തവരായി ആരും തന്നെ ഇല്ല. ഭഗവാനെ എപ്പോഴെല്ലാം പ്രാർത്ഥിക്കുന്നുവോ അപ്പോഴെല്ലാം തന്നെ നമുക്ക് ആ ഭാഗ്യം ലഭിക്കുന്നത് ആയിരിക്കും. ശിവക്ഷേത്രത്തിലേക്ക് ഭഗവാൻ നിങ്ങളെ വിളിക്കുമ്പോൾ ചില സൂചനകൾ.
ഭഗവാൻ നൽകുന്നതാണ് അവ എന്തൊക്കെയാണെന്ന് നോക്കാം ഈ ലക്ഷണങ്ങൾ കണ്ടിട്ടുണ്ട് എങ്കിൽ തീർച്ചയായും ക്ഷേത്രത്തിൽ ദർശനം നടത്തുക ഭഗവാൻ എപ്പോഴും നിങ്ങൾക്ക് തുണയായി ഉണ്ടായിരിക്കും നിങ്ങളുടെ എല്ലാ വിഷമങ്ങളും മാറ്റുന്നതായിരിക്കും അതിൽ വിശ്വസിക്കുക. വീട്ടിൽ ഭക്ഷണത്തിന്റെ മണം ഉണ്ടാവുക ആരും ഉപയോഗിക്കാത്ത സാഹചര്യത്തിൽ സുഗന്ധം പരക്കുന്നുണ്ട് എങ്കിൽ അത് ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ട്.
ഭാഗ്യം ചെയ്ത വീട്ടുകാർക്ക് മാത്രമേ ഇത് സംഭവിക്കുകയുള്ളൂ കുടുംബസമേതം ക്ഷേത്രദർശനം നടത്തുക. അടുത്തത് കാളയുമായി ബന്ധപ്പെട്ടാണ് കാള നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിന്റെയും മുമ്പിൽ വന്നു ശബ്ദമുണ്ടാക്കുകയാണ് എങ്കിൽ ഭഗവാൻ നിങ്ങളെ ദർശനത്തിനായി വിളിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് കാരണം നമുക്കറിയാം എന്ന് പറയുന്നത്.
ഭഗവാന്റെ വാഹനമാണ് എന്ന്. പ്രത്യക്ഷമായ അത്ഭുതം തന്നെ സംഭവിക്കും ഭഗവാന്റെ അനുഗ്രഹം വീട്ടിൽ നിറയും. അതീവ പ്രാധാന്യത്തോടെ കണക്കാക്കുന്ന ഈ നിമിഷങ്ങളിൽ നമ്മൾ ഭഗവാന്റെ സാന്നിധ്യത്തെപ്പോലെ തന്നെ പാമ്പിന്റെ സാന്നിധ്യം കാണുന്നതാണ്. ഇത് ഭഗവാൻ നിങ്ങളെ ക്ഷണിക്കുന്നു എന്നതിന്റെ സൂചനയാണ്. ഉടനെ ക്ഷേത്രത്തിൽ പോകു.