16 വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയ ഭാര്യയുടെ കൂടെ ഇപ്പോഴും ജീവിക്കുന്ന ഭർത്താവ്. 50 ലക്ഷം ആളുകൾ ലൈക്ക് അടിച്ച വീഡിയോ.

തന്റെ ജീവന്റെ ജീവനായ ഭാര്യ മരണപ്പെട്ടു ഭാര്യയോടുള്ള സ്നേഹം കൊണ്ട് ഈ ഭർത്താവ് ചെയ്തത് കണ്ടോ നമ്മുടെ പ്രിയപ്പെട്ടവർ എല്ലാവരും നമ്മുടെ കൂടെ തന്നെ ഉണ്ടാകണം എന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട് എന്നാണ് പ്രതീക്ഷിതമായി മരണം കടന്നു വരുമ്പോൾ ആയിരിക്കും നമ്മൾ അനുഭവിക്കുന്ന ശൂന്യത വളരെ വലുതാണ് അവരുടെ കൂടെ ഇല്ലാത്ത ജീവിതം നമ്മളെ വളരെയധികം വിഷാദത്തിലേക്ക് നയിക്കുന്നത് ആയിരിക്കും.

   

2003ല്‍ തന്റെ ജീവന്റെ ജീവനായ ഭാര്യ മരണപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തിന് കുറച്ചൊന്നുമല്ല തളർത്തിയത് ഭാര്യയുടെ കുറിച്ചുള്ള ഓർമ്മകളിൽ അദ്ദേഹം വളരെയധികം ബുദ്ധിമുട്ടിയിരുന്നു ഒടുവിൽ അവൾ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന് യാഥാർത്ഥ്യം അയാൾ മനസ്സിലാക്കി ഒടുവിൽ ഭാര്യയെ അടക്കം ചെയ്ത മണ്ണ് വീണ്ടും കുളിച്ച് അവളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്ത്.

അത് വീട്ടിലേക്ക് കൊണ്ടുവന്നു അതിനെ കെട്ടിപ്പുണർന്നാണ് കഴിഞ്ഞ 16 വർഷമായിട്ട് അയാൾ ഉറങ്ങുന്നത്. ഭാര്യയായിരുന്നു അയാളുടെ ലോകം ഏഴു മക്കളാണ് അവർക്ക് ഉണ്ടായിരുന്നത്. പരസ്പരം സ്നേഹിച്ചും ഒരുമിച്ച് ഭക്ഷണം കഴിച്ചും ഉറങ്ങിയും അവർ കഴിഞ്ഞു എന്നാൽ ഒരു ദിവസം പതിവുപോലെ ജോലിക്ക് പോയ അദ്ദേഹം മരണവാർത്ത കേട്ടായിരുന്നു തിരികെ.

വീട്ടിൽ എത്തിയത്. തണുത്തിറങ്ങിയ അവളുടെ മുഖം കണ്ട് അയാൾ ക്ക് ലോകം തന്നെ ഇല്ലാതാകുന്നതായിട്ടാണ് തോന്നിയത് അവരുടെ ശരീരം സംസ്കരിക്കാൻ എടുത്തുകൊണ്ട് പോയതൊന്നും തന്നെ അയാൾ അറിഞ്ഞതേ ഇല്ലായിരുന്നു. അവശിഷ്ടങ്ങൾ എല്ലാം എടുത്തുകൊണ്ടുവന്ന പ്ലാസ്റ്റർ ഓഫ് പാരീസ് മറ്റ് സാധനങ്ങളും വെച്ച് ഒരു പെണ്ണിന്റെ രൂപം ഉണ്ടാക്കി. അവരുടെ കൂടെയാണ് ഇപ്പോൾ കഴിയുന്നത്.