നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും സന്തോഷവും കൊണ്ടുവന്ന നിറയ്ക്കുവാൻ അതേ സമയം കഷ്ടകാലവും ദുരിതവും നിറയ്ക്കുവാനും ഒരുപോലെ കഴിയുന്ന ദേവനാണ് ശനിദേവൻ. ഭഗവാന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ കുറച്ചെങ്കിലും ലഭിക്കുകയാണ് എങ്കിൽ നമ്മുടെ ജീവിതത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും അതോടെ ഇല്ലാതാകുന്നതായിരിക്കും ഭഗവാനെ കൊണ്ട് നടക്കാത്തതായി ഒന്നും തന്നെ ഇല്ല.
ജ്യോതിഷപ്രകാരം ശനിദോഷം വന്നു ചേർന്നിരിക്കുന്ന നക്ഷത്രക്കാരെ പറ്റിയാണ് പറയാൻ പോകുന്നത്. ഒന്നാമത്തെ നക്ഷത്രം ചതയം നക്ഷത്രമാണ് ഇവർ വളരെയധികം ശ്രദ്ധിക്കുക ഒരുപാട് റിസ്ക് പിടിച്ച തീരുമാനങ്ങൾ എടുക്കാതിരിക്കുക ആറുമാസത്തേക്ക് നിങ്ങൾ അത്തരം തീരുമാനങ്ങൾ ഒന്നും തന്നെ എടുക്കരുത്. ഓരോ പടിയും ശ്രദ്ധയോടെ മുന്നോട്ടുപോവുക.
ഓരോ മാസവും മുടങ്ങാതെ മൃത്യുഞ്ജയ പുഷ്പാഞ്ജലി ചെയ്യുന്നത് ഇത്തരം ദോഷങ്ങൾ ജീവിതത്തിൽ നിന്നും പോകാൻ ഇടയാകുന്നതായിരിക്കും. രണ്ടാമത്തെ നക്ഷത്രം തിരുവോണം നക്ഷത്രമാണ്. ഒരുപാട് ദോഷഫലങ്ങൾ വന്നുചേരുന്നതായിരിക്കും കിട്ടി കിട്ടിയില്ല എന്ന രീതിയിൽ കഷ്ടപ്പെട്ട് പോകുന്നത് ആയിരിക്കും. എല്ലാം നേടി എന്ന് കരുതുന്ന സമയത്ത് എല്ലാം നഷ്ടപ്പെട്ടു പോകുന്നതായിരിക്കും. കാര്യ തടസ്സങ്ങൾ തൊഴിൽ തടസ്സങ്ങൾ വിദ്യ തടസ്സങ്ങൾ എല്ലാം വന്നു ചേരാവുന്നതാണ്.
അയ്യപ്പസ്വാമി ക്ഷേത്രത്തിൽ കത്തിക്കുന്നതും എള്ള് പായസം കഴിപ്പിക്കുന്നതും വളരെ നല്ലതാണ്. ആറുമുതൽ എട്ടു മാസക്കാലം ഇവർ വളരെയധികം സൂക്ഷിക്കുക. അടുത്ത നക്ഷത്രം അവിട്ടം നക്ഷത്രമാണ് ഇവരെ സംബന്ധിച്ച് വാഹനം കൈകാര്യം ചെയ്യുന്ന ആളുകളാണെങ്കിൽ വളരെയധികം ശ്രദ്ധിക്കുക കാരണം ചില അപകടങ്ങൾ നിങ്ങൾക്ക് വരാൻ ഇടയുള്ളതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.