പുഴയിലേക്ക് വീഴാൻ പോകുന്ന കുഞ്ഞിനെ കണ്ടു വളർത്തുനായ ചെയ്തത് കണ്ടോ.

നമ്മൾ വീട്ടിൽ പലതരത്തിലുള്ള മൃഗങ്ങളെയും വളർത്തുന്നവർ ആയിരിക്കും അവർക്കെല്ലാം നമ്മളെ ഇത്രത്തോളം പറയാമാണ് കൊടുക്കുന്നത്. അതിനിടയായി ആയിരിക്കും അവർ നമുക്ക് തിരിച്ചു തരുന്നത്. നിഷ്കളങ്കമായ സ്നേഹമാണ് അവർ നമുക്ക് തിരിച്ചു തരുന്നത് മാത്രമല്ല നമുക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ ഉടനെ നമ്മുടെ കൂടെ നിൽക്കുകയും ചെയ്യും . ഇവിടെ ഇതാ പുഴയിലേക്ക് വീഴാൻ പോയ കുഞ്ഞിനെ കണ്ട് നായ ചെയ്തത് കണ്ടോ.

   

ഈ നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത് സ്നേഹം നിറയ്ക്കുന്ന ഈ വീഡിയോയ്ക്ക് ഒരുപാട് കാഴ്ചക്കാരാണ് ഉണ്ടായത്. മനുഷ്യനെക്കാളും ബുദ്ധിയും സ്നേഹവും കടപ്പാടും ഈ നായിക ഉണ്ട് എന്നാണ് കാണുന്ന എല്ലാവരും അഭിപ്രായം നദിക്കരയിൽ ബന്ധമായി കളിച്ചുകൊണ്ടിരുന്ന ചെറിയ കുട്ടിയുടെ കയ്യിൽ നിന്നും വെള്ളത്തിലേക്ക് പോയപ്പോൾ നദിയിൽ വീണപന്ത് .

എടുക്കാൻ കുഞ്ഞ് ശ്രമിക്കുന്നതിന് ഇടയിൽ നദിയിലേക്ക് വീഴാൻ പോകുമ്പോൾ പെൺകുട്ടിയെ രക്ഷിക്കുന്ന നായയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത് നായ പെൺകുട്ടിയെ രക്ഷിക്കുകയും. അവളുടെ കൊടുത്ത കടിച്ചുപിടിച്ചുകൊണ്ട് പിന്നിലേക്ക് വലിച്ച് അവളെ കരയ്ക്ക് കയറ്റുകയും അവൻ വെള്ളത്തിലേക്ക് ഇറങ്ങിയ പന്ത് കടിച്ചുപിടിച്ച് തിരികെ അവൾക്ക് നൽകുകയാണ് ചെയ്യുന്നത്.

നായകൾക്ക് കുട്ടികളോടും മുതിർന്നവരോടും ഉള്ള സ്നേഹം എത്രത്തോളം ആണ് എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ അവരുടെ കരുതൽ മനുഷ്യനെക്കാൾ വളരെയധികം കൂടുതലാണ്. നമ്മൾ സോഷ്യൽ മീഡിയയിൽ ധാരാളം കാണുന്നതാണ് ചെറിയ കുട്ടികളോട് വളർത്ത മൃഗങ്ങൾ കാണിക്കുന്ന സ്നേഹം എത്രത്തോളം ആണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *