വിമാനത്തിൽ കറുത്ത നിറമുള്ള യുവാവിന്റെ കൂടെ ഇരിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് പ്രശ്നമുണ്ടാകുകയായിരുന്നു ഒരു യുവതി ഇത് കണ്ട് അവിടെയുള്ള സ്റ്റാഫ് അതിനു വേണ്ടി എടുത്ത പ്രശ്ന പരിഹാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെളുത്ത നിറത്തിലുള്ള ഒരു യുവതി പാസഞ്ചർ ഫ്ലൈറ്റിലേക്ക് കയറി വരുകയായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്യാൻ സമയമായിരുന്നു എല്ലാവരും അവരുടെ വീട്ടിലേക്ക് കയറി ഇരിക്കാൻ തുടങ്ങി അവർ തന്നെ ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ചതിനുശേഷം വീട്ടിലേക്ക് എത്തുകയും.
സീറ്റിന്റെ അടുത്ത് ഇരിക്കുന്ന ഒരു കറുത്ത വർഗ്ഗക്കാരനായ സഹയാത്രികനെ കണ്ട് അവർ ദേഷ്യപ്പെടുകയും ചെയ്യുന്നു അവിടെ ഇരിക്കാൻ കൂട്ടാക്കാതെ ഉടനെ ആ സ്ത്രീ ഫ്ലൈറ്റിലെ ആളുകളെ വിളിച്ചു ഉടനെ തന്നെ എയർഹോസ്റ്റസ് വരുകയും കാര്യം തിരക്കുകയും ചെയ്തു ഉടനെ അവർക്ക് മറ്റൊരു സീറ്റ് വേണമെന്ന് പറയുകയും എന്നാൽ അത് ക്യാപ്റ്റനുമായി ചോദിച്ച് തീരുമാനിക്കട്ടെ എന്ന് പറഞ്ഞു ഹോസ്റ്റൽ അവിടേക്ക് പോയി. എല്ലാവരും തന്നെ ആ യുവാവിനെ നോക്കി നിൽക്കുകയായിരുന്നു.
ഒരു പുച്ഛഭാവം ആയിരുന്നു ആ യുവതിയുടെ മുഖം മുഴുവൻ. അവൾ തിരിച്ചെത്തി. പാസഞ്ചർ സീറ്റുകൾ എല്ലാം ഫുള്ളാണ് എന്നും ഒരു ബിസിനസ് ക്ലാസ് സീറ്റ് മാത്രമേ ഒഴിവുള്ളൂ എന്നും പറഞ്ഞു അത് കേട്ടപ്പോൾ തന്നെ യുവതിയുടെ മുഖം വളരെ സന്തോഷത്തോടെ യുവാവിനെ നോക്കിക്കൊണ്ട് അഹങ്കാരത്തോടെ നിൽക്കുകയും ചെയ്തു എന്നാൽ എയർഹോസ്റ്റസ് വീട്ടിലേക്ക് കൊണ്ടുപോയത് അയാളെ ആയിരുന്നു. ഇത്രയും അരോചകമായ ഒരു യുവാവിന്റെ കൂടെ ഇരിക്കുന്നത് എന്തായാലും ബുദ്ധിമുട്ട് തന്നെയാണ്.
അതുകൊണ്ട് ഫസ്റ്റ് ക്ലാസ്സിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിരിക്കുന്നു. ഇതാണ് എയർഹോസ്റ്റസ് പറഞ്ഞത്. അവർ ഏതാണ് ഫസ്റ്റ് ക്ലാസിൽ എന്റെ ചോദിച്ചപ്പോഴേക്കും ആ യുവതിയെ തട്ടിമാറ്റികൊണ്ട് ഹോസ്റ്റൽ ആ യുവാവിനോട് പറയുകയാണ് നിങ്ങളുടെ സാധനങ്ങളുമായി എന്റെ കൂടെ വരു എന്ന്. ഇതോടെ അഹങ്കാരം കാണിച്ച സ്ത്രീ മറ്റുള്ളവരുടെ മുൻപിൽ ആകെ ചൂളി പോവുകയായിരുന്നു. യാത്രക്കാരെല്ലാവരും തന്നെ ആ സ്ത്രീയുടെ നിൽപ്പ് കണ്ട് ചിരി അടക്കാൻ പറ്റാതെ ഇരിക്കുകയാണ്. ഇതുപോലെയുള്ള ആളുകൾക്ക് യഥാർത്ഥത്തിൽ ഇങ്ങനെ തന്നെ പണി കൊടുക്കണം.