ഇതുപോലെ ഒരു സ്നേഹ സ്പർശം അവൻ ജീവിതത്തിൽ മറക്കില്ല. ആരുടെയും മനം കവരും ഈ കാഴ്ച.

നമ്മളെല്ലാവരും തന്നെ ദിവസേന പുറത്തു പോകുന്നവരാണ് അതുപോലെ പുറത്തുപോകുമ്പോൾ നിരവധി കാഴ്ചകൾ നമ്മൾ കാണാറുണ്ട് . പല കാഴ്ചകളും നമ്മൾ കണ്ടിട്ടും കാണാതെ പോകുന്നു. നമ്മൾ മാത്രമല്ല നമുക്ക് ചുറ്റും നോക്കുകയാണെങ്കിൽ ഒരുപാട് ജീവിതങ്ങളെ നമുക്ക് കാണാൻ സാധിക്കും അത് പല ജീവിതങ്ങളും നമുക്ക് വളരെയധികം സങ്കടം ഉണ്ടാക്കുന്നതും ആയിരിക്കും എന്നാൽ ചിലത് നമ്മളെ സന്തോഷിപ്പിക്കുകയും ചെയ്യും

   

. ഈയൊരു പ്രവർത്തി നമ്മളെ വളരെയധികം മനസ്സിനെ സന്തോഷിപ്പിക്കുന്നതാണ്. മനുഷ്യഹൃദയങ്ങളിൽ എത്തും സ്നേഹം പോയിട്ടില്ല തെളിവുകൂടിയാണ് ഇത്. ഒരു റോഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് അവിടെ ആരോരുമില്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി തെരുവിൽ സാധനങ്ങൾ വിൽക്കുന്ന ഒരു ചെറിയ പയ്യനെ.

വളരെ കരുതലോടുകൂടി സ്നേഹിക്കുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അവർ സ്നേഹത്തോടെ കൂടി അവരോട് പെരുമാറുകയും അവന്റെ കണ്ണിൽ എന്തോ പോയപ്പോൾ കണ്ണ് ഊതി അവയെല്ലാം മാറ്റി കൊടുക്കുകയും അവനെ സ്നേഹത്തോടെ തലോടുകയും ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാം .

ഇതുപോലെ ഒരു കരുതൽ അവനോട് ആരും കാണിച്ചു കാണില്ല അത്രത്തോളം സന്തോഷം നമുക്ക് അവന്റെ മുഖത്ത് കാണാനായി സാധിക്കും. ഇതുപോലെയുള്ള കാഴ്ചകൾ നമ്മുടെ മനസ്സിനെയും ഹൃദയത്തെയും വളരെയധികം ആഴത്തിൽ സ്പർശിക്കുന്നതാണ്. നമുക്ക് ചുറ്റും നോക്കുക അവരുടെ പരനേയും ജീവിതത്തിലേക്ക് സന്തോഷകരമാക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *