ക്യാൻസർ മൂലം മുടി മുറിക്കേണ്ടി വന്നപ്പോൾ കണ്ണീര്ടക്കാനായില്ല എന്നാൽ ഇത് കണ്ട് ബാർബർ ചെയ്തത് കണ്ടോ.

നമുക്കെല്ലാവർക്കും അറിയാം ക്യാൻസർ എത്രത്തോളം അപകടകാരിയായ ഒരു അസുഖമാണ് എന്ന്.പലരുടെയും ജീവൻ പോലും എടുക്കാൻ ആഗ്രഹത്തിന് സാധിച്ചിട്ടുണ്ട് അതുകൊണ്ട് ഒരു ഭയത്തോടെ കൂടിയാണ് നമ്മളെപ്പോഴും അസുഖത്തെ സമീപിക്കാനുള്ളത് എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ പലതരത്തിലുള്ള ചികിത്സാരീതികളും ലഭ്യമാണ് എങ്കിൽ തന്നെ നമുക്ക് ക്യാൻസർ ഉണ്ട് എന്ന് അറിയുന്ന നിമിഷം നമ്മൾ അല്ലാതെ തളർന്നു പോകുന്ന അവസ്ഥകളും ഉണ്ടായിട്ടുണ്ട് .

   

ഇവിടെ ഇതാ ക്യാൻസർ രോഗം വന്നതിനുശേഷംമുടി മുറിക്കേണ്ടി വന്നപ്പോൾ ഉണ്ടായ ഒരു പെണ്ണിന്റെ സങ്കടം കണ്ട് ബാർബൽ ചെയ്തത് കണ്ടോ നമുക്കെല്ലാവർക്കും അറിയാം ക്യാൻസൽ ആയി ബന്ധപ്പെട്ട മുടി നല്ലതുപോലെ കൊഴിയും എന്നത് അതുകൊണ്ടുതന്നെ അവൾ മുടി കുറച്ചു കളയുകയാണ് ചെയ്യുന്നത് എന്നാൽ തന്റെ മുടി പോകുന്നത് അവൾക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അതുകൊണ്ടുതന്നെ മുടി മുറിക്കുന്ന സമയത്ത് നിറകണ്ണുകളോടെ ഇരിക്കുന്ന പെണ്ണിനെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.

എന്നാൽ അവളുടെ മുടി എല്ലാം കളഞ്ഞതിനുശേഷം അവൾക്ക് ഒരു സപ്പോർട്ട് നൽകുകയാണ് ബാർബർ ചെയ്യുന്നത് അയാൾ തന്റെ മുടിയും ഷേവ് ചെയ്തു കളയുകയാണ്. ഇത് കാണുമ്പോൾ അവൾ സങ്കടപ്പെടുന്നുണ്ട് മുടി മുറിക്കരുത് എന്നെല്ലാം പറയുമ്പോഴും അവളെ ഒരു കൈകൊണ്ട് ചേർത്തുപിടിച്ചുകൊണ്ട് അയാൾ തന്റെ മുടിയും സ്വയം മുറിച്ച് അവൾക്ക് സപ്പോർട്ട് നൽകുകയാണ് ചെയ്യുന്നത്

നമ്മൾ എല്ലാവരും തന്നെ നമ്മളെക്കാൾ കഷ്ടപ്പെടുന്നവരെ എപ്പോഴും സഹായിക്കുകയുംഅതുപോലെ ഒരു കൈ കൊടുത്ത് സപ്പോർട്ട് ചെയ്യുകയും ആണ് വേണ്ടത് അവർക്ക് അത് മാത്രമായിരിക്കും ആവശ്യമായിട്ടുള്ളത് മറ്റൊന്നും തന്നെ വേണ്ടി വരില്ല നമ്മുടെ ഒരു ആശ്വാസവാക്ക് ഒരു ആശ്വാസം നോട്ടമോ മതിയായിരിക്കും .അതുകൊണ്ട് പരസ്പരം സ്നേഹിക്കുക നഷ്ടപ്പെടുന്നവരെ പരസ്പരം തിരിച്ചറിയുക..

 

Leave a Reply

Your email address will not be published. Required fields are marked *