ഗർഭാവസ്ഥയിൽ ഉള്ള കുഞ്ഞിന്റെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കൃത്യമായ ഇടവേളകളിൽ നടത്തുന്ന സ്കാനിങ് കുഞ്ഞിന്റെ ചലനങ്ങൾ മാത്രമല്ല മറ്റു ആരോഗ്യപ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ മുൻപേ കണ്ടെത്താൻ സ്കാനിങ് വളരെയധികം സഹായിക്കാറുണ്ട് എന്നാൽ അതുപോലെ സ്കാനിങ്ങിന് പോയ ഒരു അമ്മ കണ്ട കാഴ്ചയാണ് ചിത്രത്തിൽ കുഞ്ഞി വയറ്റിൽ കിടന്നുകൊണ്ട് തുടർച്ചയായി ചവിട്ടുന്നത് പതിവായിരുന്നു.
അത് എന്തിനാണെന്ന് അറിയാനുള്ള ചെക്കപ്പിലായിരുന്നു നടുവിരൽ ഉയർത്തുന്ന കുഞ്ഞിന്റെ ചിത്രങ്ങൾ സ്കാനിങ്ങിലൂടെ ലഭിച്ചത്. കുഞ്ഞിന്റെ ഈ പ്രതികരണത്തെ അച്ഛനും അമ്മയും വിശേഷിപ്പിച്ചത് വളരെ രസകരമായിട്ടാണ്. ഇത് കണ്ട പാടെ തന്നെ അമ്മ ഒരു നിലവിളിയായിരുന്നു. ദുരന്തങ്ങളുടെ പെരുമഴ പെയ്താൽ 2020 നോട് കുഞ്ഞ് സഹിക്കെട്ട് തന്റെ പ്രതികരണം അറിയിച്ചതാകും.
എന്നാണ് അമ്മ പറയുന്നത് മകൾ കണ്ണടച്ച് പിടിച്ചാണ് വയറിനുള്ളിൽ കിടന്ന് നടുവിരൽ മുദ്ര കാണിച്ചത് തുടക്കത്തിലെ ഞെട്ടിയതിനുശേഷം കാറിൽ കയറിയ ശേഷം അവർ അതിനെക്കുറിച്ച് പറഞ്ഞു ഉച്ചത്തിൽ സംസാരിച്ചിരിക്കുകയായിരുന്നു എന്ന് അവർ പറഞ്ഞു. 10 ലക്ഷത്തിൽ ഒരു കുഞ്ഞിൽ മാത്രം കാണുന്ന പ്രതിഭാസം എന്നാണ് ഇതേപ്പറ്റി പറഞ്ഞത്.
എന്തൊക്കെ പറഞ്ഞാലും കാണുന്നവർക്ക് ഇത് ഒരുപാട് കൗതുകമുള്ള ഒരു കാഴ്ച തന്നെയാണ് കുഞ്ഞുങ്ങളെ എല്ലാവർക്കും ഒരുപാട് ഇഷ്ടമായതുകൊണ്ട് അതും വൈറ്റിനുള്ളിൽ കിടക്കുന്ന കുഞ്ഞുങ്ങളുടെ ചലനങ്ങൾ ഓരോന്നും അറിയുവാൻ എല്ലാവർക്കും തന്നെ വളരെ കൗതുകമാണ് അതുകൊണ്ടുതന്നെ ഈ വാർത്ത വളരെയധികം വൈറലാവുകയും ചെയ്തു.
https://youtu.be/dDfYP5Agtbk