ഒരു കല്യാണ ചെക്കനും ഇതുപോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ.

കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോകാൻ വേണ്ടി കാറിൽ കയറിയതായിരുന്നു കാറിൽ കയറി ഉടനെ തന്നെ ഫോണിൽ നോക്കിയിരുന്ന വധുവിനെ കണ്ട് വരൻ ആദ്യം ഒന്നും പറഞ്ഞില്ല ചിലപ്പോൾ കൂട്ടുകാരികൾ ആയിരിക്കാം ചിലപ്പോൾ വീട്ടുകാർ ആയിരിക്കാം. വീട് വിട്ട് പോവുകയല്ലേ അതിന്റെ സങ്കടം ഉണ്ടായിരിക്കും എന്നെല്ലാം തന്നെ അയാൾ വിചാരിച്ചു എന്നാൽ കുറച്ച് അധികം നേരമായിട്ടും അത് തന്നെ തുടർന്നപ്പോൾ ചോദിച്ചു എന്താ നീ ഫോണ് നോക്കിയിരിക്കുന്നത്. അപ്പോൾ അവൾ പറഞ്ഞു എന്റെ കൂട്ടുകാരോട് സംസാരിക്കുകയാണ് എന്ന് കുറെ നേരം.

   

അത് തന്നെ തുടർന്നപ്പോൾ അദ്ദേഹത്തിന് ദേഷ്യം വന്ന് ഫോൺ പിടിച്ചു വാങ്ങി അതിനിടയിൽ പെട്ടെന്ന് ഒരു വോയിസ് ഓപ്പൺ ആവുകയും ചെയ്തു അതൊരു പുരുഷശബ്ദം ആയിരുന്നു അത് ആരാണെന്ന് ചോദിച്ചപ്പോൾ ഒരു കൂസലും ഇല്ലാതെ അവൾ പറഞ്ഞു എന്റെ കാമുകൻ ആണെന്ന്. അവൾക്ക് അവനെയാണ് കൂടുതൽ ഇഷ്ടം എന്താണിത് നേരത്തെ പറയാതിരുന്നത് എന്ന് ചോദിച്ചപ്പോൾ അച്ഛന്റെ നിർബന്ധപ്രകാരമാണ് ഈ വിവാഹം കഴിച്ചത് എനിക്ക് ഇതിനോട് ഒട്ടും താല്പര്യം ഇല്ല.

എന്നാണ് മറുപടി പറഞ്ഞത് പിന്നെ ഒന്നും ആലോചിക്കാൻ യുവാവ് തയ്യാറായില്ല വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് ആണ് വിട്ടത് അവിടെയെത്തി വധുവിന്റെ വീട്ടുകാരെയും ചേർത്ത് സംസാരിച്ചു.ശരിക്കും വരേണ്ടി വീട്ടുകാരെ ചതിക്കുകയല്ലേ ചെയ്തത് നഷ്ടപരിഹാരമായി 25 ലക്ഷം രൂപയാണ് വരൻ ചോദിച്ചത് നൽകാൻ പറ്റില്ലെന്ന് വധുവിന്റെ പിതാവ് പറഞ്ഞപ്പോൾ അത് സമ്മതിച്ചു കൊടുക്കാൻ തയ്യാറായില്ല നിങ്ങൾ മക്കളെനിങ്ങളുടെദുരഭിമാനം കാരണം അവരുടെ ഇഷ്ടങ്ങൾ നോക്കാതെ മറ്റു പലർക്കും.

കല്യാണം കഴിപ്പിച്ചു കൊടുക്കും എന്നാൽ ആ ചെറുക്കനും ഒരു ജീവിതം ഉണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ എനിക്ക് നഷ്ടപരിഹാരം കിട്ടിയേ പറ്റൂ. ഒടുവിൽ കേസ് വിളിച്ചു വിജയിക്കുകയും ചെയ്തു. 25 ലക്ഷം രൂപ കൊടുക്കാൻ നിർബന്ധിതരായി എന്നാൽ ആ യുവാവ് ആ പണംകൊണ്ട് വിവാഹം കഴിക്കാൻ സാധിക്കാത്ത പെൺകുട്ടികൾക്കും പഠിപ്പിന് വേണ്ടി കഷ്ടപ്പെടുന്ന പെൺകുട്ടികൾക്കും നൽകി അതിൽ ഒറ്റ പൈസ പോലും അവൻ എടുത്തില്ല. ഒരു വരനും ഇതുപോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ.