ഏതൊരു വിഷമം ഉണ്ടായാലും ഭഗവാനെ വിളിച്ചാൽ ഭഗവാൻ കൂടെ നിന്ന് സഹായിക്കും പലപ്പോഴും ഭഗവാനെ മനസ്സുരുകി വിളിക്കുമ്പോൾ അത്തരത്തിൽ ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുള്ള ഭക്തർ ഉണ്ടായിരിക്കും ശ്രീകൃഷ്ണ ഭഗവാൻ അങ്ങനെയാണ് തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കും. നേരിട്ട് അല്ലാതെയോ ഭഗവാൻ ഒരുപാട് സഹായങ്ങൾ നമുക്ക് നൽകും. ഏതൊരു വിഷമം ഉണ്ടായാലും നമുക്ക് ആശ്രയിക്കാൻ പറ്റുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാന്റെ ശക്തി.
സ്ത്രീകൾ തങ്ങളുടെ കുടുംബത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടിയും മക്കളുടെയും ഉയർച്ചയ്ക്ക് വേണ്ടിയും എല്ലാം ആഗ്രഹംസാഫല്യത്തിനും എല്ലാം ചെയ്യേണ്ട ചില വഴിപാടുകളെ പറ്റിയാണ് എന്ന് പറയാൻ പോകുന്നത്. ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് പാൽപ്പായസം വഴിപാട് ആഗ്രഹസാഫല്യത്തിലാണ് പാൽപ്പായ വഴിപാട് കഴിപ്പിക്കേണ്ടത് ഇതിൽ തന്നെ കടലിപ്പഴം ചേർത്തുള്ള പാൽപ്പായസം നമ്മുടെ എല്ലാ പാപങ്ങളും.
ഇല്ലാതാക്കുന്നതായിരിക്കും. മാസംതോറും ഈ വഴിപാട് ചെയ്യേണ്ടതാണ്. രണ്ടാമത്തെ വഴിപാട് എന്നു പറയുന്നത് മക്കളുടെ പഠനമായിട്ടുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് അതാണ് വിദ്യാരാജഗോപാലപുഷ്പാഞ്ജലി. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ എല്ലാം ഈ വഴിപാട് ഉണ്ടാകുന്നതാണ്. ഇത് ആഴ്ചയിൽ ചെയ്യാൻ പറ്റുന്നവരാണെങ്കിൽ ചെയ്യുക.
അല്ലെങ്കിൽ മാസത്തിൽ ഒരു പ്രാവശ്യം ചെയ്യുക. മൂന്നാമത്തെ സഹസ്രനാമ പുഷ്പാഞ്ജലി. ഭഗവാന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് അനുഭവപ്പെടുന്നവർ എല്ലാം തന്നെ ഈ വഴിപാട് ചെയ്യേണ്ടതാണ്. ഭഗവാന്റെ അനുഗ്രഹം നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകുന്നതിനും നിലനിൽക്കുന്നതിനും ഈ വഴിപാട് ചെയ്യുന്നത് ഏറെ ഉത്തമമാണ്.