മുയൽ പല്ലൻ എന്നുപറഞ്ഞ് കളിയാക്കി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച കുഞ്ഞിന് സംഭവിച്ചത് കണ്ടോ.

ശാരീരികം ആയിട്ടുള്ള എന്തെങ്കിലും വൈകല്യങ്ങൾ ചെറുപ്പകാലങ്ങളിൽ എല്ലാം കൂട്ടുകാരുടെ കളിയാക്കലുകൾക്ക് വിധേയമാകാറുണ്ട് അതുപോലെ അനുഭവിക്കപ്പെട്ട ഒരുപാട് സുഹൃത്തുക്കളും ചിലപ്പോൾ നമുക്ക് തന്നെ അത്തരത്തിൽ ഒരുപാട് അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകും എന്നാൽ അതെല്ലാം ഒരു വ്യക്തിയുടെ ജീവിതത്തിൽ പലപ്പോഴും വലിയ രീതിയിൽ ഉള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറുണ്ട് ചിലർ അതിനെ കളിയാക്കലുകൾ ആയി വിട്ടുകളയും എന്നാൽ മറ്റു പലരുടെയും.

   

മനസ്സിൽ അത് വലിയ വേദനയായിരിക്കും ഉണ്ടാക്കുന്നത് അത്തരത്തിൽ ഒരു കുഞ്ഞിന്റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. കുറച്ചുനേരത്തെ തമാശയ്ക്ക് വേണ്ടിയുള്ള കളിയാക്കലുകൾ ഓരോ ജീവിതം മുഴുവൻ വേദനിപ്പിക്കാൻ പോന്നതായിരിക്കും പലപ്പോഴും ഇങ്ങനെയുള്ള കളിയാക്കലുകളിൽ ശ്രദ്ധിക്കാതിരിക്കുക എന്നത് തന്നെയാണ് ഇതിനൊക്കെയുള്ള ഏറ്റവും നല്ല മറുപടി.

ഈ കുട്ടിക്ക് സംഭവിച്ചത് അവന്റെ മുന്നിലുള്ള രണ്ടു പല്ലുകൾ വലുതായിരുന്നു എന്നതാണ് മുയൽ പല്ലിന് സാമ്യം. എല്ലാവരും മുയൽ പല്ലൻ എന്ന് വിളിച്ച് കളിയാക്കി. മാനസികമായി അവനെ വല്ലാതെ തളർത്തി സ്കൂളിൽ പോകാൻ അവൻ തയ്യാറായില്ല പാവപ്പെട്ട അവർ ഡോക്ടറെ കാണിച്ചു പല്ലു നേരെയാക്കാൻ പറ്റുമെങ്കിലും ഒരുപാട് പൈസ കൊടുക്കേണ്ടി വരും എന്ന് ഡോക്ടർ പറഞ്ഞു ഇത്രയും ഭീമമായ പൈസ ആ കുടുംബത്തിന്.

എടുക്കാൻ സാധിക്കാത്തത് കൊണ്ട് അവർ വളരെ വിഷമിച്ചു. ഒടുവിൽ വിവരം പറഞ്ഞ അയൽക്കാരൻ ഈ കുട്ടിയെയും കൊണ്ട് ഒരു ടിവി ചാനലിൽ പോയി കാര്യം പറഞ്ഞു അവർ കുട്ടിയുടെ അവസ്ഥ കാണിച്ച് ഒരു പ്രോഗ്രാം ചെയ്തു ഒടുവിൽ ചികിത്സയ്ക്ക് വേണ്ട പൈസ എല്ലാം ലഭിക്കുകയും ആയിരുന്നു അതിലൂടെ അവർ ആ കുട്ടിയുടെ പല്ല് ശരിയാക്കുകയും എല്ലാ കളിയാക്കലുകൾ അവസാനിപ്പിക്കുകയും ചെയ്തു.