അമ്മയോളം സ്നേഹം മറ്റാർക്കുണ്ട്. ഒരുകോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട നിമിഷങ്ങൾ.

ഒരു കോടിയാളുകൾ ചങ്കിടിപ്പാണ് മാത്രം കണ്ട വീഡിയോ. ഒരു നിമിഷം ആരുടെ ചങ്കും ഒന്ന് പിടഞ്ഞു പോകും. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള തന്റെ മകൻ അഴുക്ക് ചാലിന്റെ ഉള്ളിലേക്ക് വീണു പോവുകയാണ്. ഉടനെ തന്നെ അമ്മ ചെയ്തത് കണ്ടോ. നമ്മൾ നടന്നു പോകുന്ന റോഡുകളിൽ എല്ലാം തന്നെ അഴുക്ക് ചാൽ പോകുന്നതിനുവേണ്ടി പല സംവിധാനങ്ങൾ ആയിരിക്കും ഒരുക്കി വെച്ചിട്ടുണ്ടാവുക.

   

ഭൂമികടിയിലൂടെ അഴകുകൾ എല്ലാം കൊണ്ടുപോകുന്ന നിരവധി വലിയ വലിയ പൈപ്പുകൾ ആയിരിക്കും ഉണ്ടാവുന്നത് അതിന്റെ ഉള്ളിൽ എന്തെങ്കിലും ബ്ലോക്കുകൾ സംഭവിച്ചാൽ അത് പരിഹരിക്കുന്നതിന് വേണ്ടി പല സ്ഥലങ്ങളിലായും ചില ഹോളുകളും ഉണ്ടാക്കി വച്ചിരിക്കും. അതിനെ മൂടുന്നതിന് വളരെ ബലമുള്ള മൂടികളും ഉണ്ടായിരിക്കും ഒരാൾ അതിന്റെ മുകളിലൂടെ നടന്നുപോയാൽ തന്നെ ഒന്നും സംഭവിക്കില്ല.

പക്ഷേ ഇവിടെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു മാൻ ഹോളിലൂടെ ഒരു കുട്ടി അതിനകത്തേക്ക് വീഴുകയാണ്. ഇത് കണ്ട ഉടനെ തന്നെ അമ്മ ചെയ്തത് കണ്ടോ അത്രയും ഭാരമുള്ള അതിന്റെ മൂടി പുറത്തേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്. ശേഷം തന്റെ പകുതി ശരീരവും അതിനകത്തേക്ക് തള്ളിക്കയറ്റി കിടന്നുകൊണ്ട് അമ്മ തന്റെ മകനെ ഉള്ളിൽ നിന്നും പിടിച്ചു കയറ്റാണ് ശ്രമിക്കുകയാണ് .

ഇത് കണ്ടതോടെ അടുത്ത് നിൽക്കുന്ന ആളുകളും അമ്മയെ സഹായിക്കാൻ വരുന്നത് കാണാം. എന്നാൽ ഒരു ആപത്തും കൂടാതെ തന്നെ മകനെ അമ്മ അതിൽ നിന്നും പുറത്തേക്ക് എടുക്കുകയാണ് ചെയ്യുന്നത്. പെട്ടെന്ന് ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അമ്മമാർക്ക് യുക്തി ബോധവും ശക്തിയും വളരെ കൂടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല സ്വാഭാവികമായ ഒരാൾക്ക് എടുത്ത് പൊന്തിക്കാൻ പറ്റാത്ത ബലമുള്ള മൂടി അമ്മ എങ്ങനെയാണ് എടുത്തത് എന്ന് നമുക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *