ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കൊണ്ട് പൊതുസ്ഥലങ്ങളിൽ നിങ്ങൾക്ക് വരാതിരുന്നു കൂടെ. അപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീയുടെ തലമുടി പിടിച്ചു വലിച്ചു കരയുകയായിരുന്നു. എനിക്ക് ഒന്നും തന്നെ പറയാൻ സാധിക്കുന്നില്ല ഈ ഒരു അസുഖം കാരണം കറങ്ങാൻ പോലും കഴിയാതെ മറ്റുള്ളവരുടെ കൈയിൽ നിന്നും എപ്പോഴും ചീത്ത മാത്രം കേൾക്കേണ്ടി വരുന്നു. ഒന്നുമറിയാതെ അപ്പു കരയുകയായിരുന്നു. കുറെ നാൾക്കുശേഷമാണ് അവനെയും കൂട്ടി ക്ഷേത്രത്തിലേക്ക് വരുന്നത്.
ഇതുപോലെയുള്ള കുട്ടികളെയും സ്ഥലങ്ങളിലേക്ക് വരാതിരുന്നു കൂടെ മറ്റുള്ളവരെ ഉപദ്രവിച്ചും ക്ഷേത്രങ്ങളിൽ കൊണ്ടുവന്നാൽ പരിസരബോധം ഇല്ലാതെ എവിടെയെങ്കിലും തുപ്പി നശിപ്പിച്ചു എല്ലാം വൃത്തികേടാക്കും. അടുത്തുനിന്ന് സ്ത്രീധനം പറഞ്ഞപ്പോൾ ചുറ്റുമുണ്ടായിരുന്ന കുറെ ആളുകൾ അത് സമ്മതം പൂർവ്വം തലയാട്ടുകയും ചെയ്തു. ഇതെല്ലാം കേട്ടുകൊണ്ട് പൂജാരി ഉണ്ടായിരുന്നു അടുത്ത്. അദ്ദേഹം അവളുടെ അടുത്തേക്ക് വന്നാൽ പറഞ്ഞു. നിങ്ങളുടേത് എന്റെ കടുത്ത മനസ്സാണ് അമ്മയെ ഈ മനസ്സ് കൊണ്ടാണോ നിങ്ങൾ ദൈവത്തെ പ്രാർത്ഥിക്കാൻ വരുന്നത്.
ഈ ദൈവം പോലും ഇവിടെ നിന്ന് ഓടിപ്പോകും. മോളെ നീ ഭഗവാനെ തൊഴുതോ.. അയാൾ ചോദിച്ചു ഇല്ല. എങ്കിൽ വരൂ പൂജാരി അവളെയും അപ്പുവിനെയും കൂട്ടി ക്ഷേത്രം നടിയുടെ മുന്നിൽ കൊണ്ട് ചെന്ന് നിർത്തി. അവൾക്ക് അതൊരുപാട് സന്തോഷം ഉണ്ടാക്കി. എന്തുകൊണ്ട് എന്നറിയില്ല അപ്പു പെട്ടെന്ന് തന്നെ കരച്ചിൽ അവസാനിപ്പിച്ചു. അവനെയും കൂട്ടി ക്ഷേത്രത്തിന്റെ ഒരു ഒഴിഞ്ഞ ഇടത്തിൽ ഇരിക്കുമ്പോൾ ആയിരുന്നു ഒരു കൈ വന്നു പിടിച്ചത്. അതെ അനുഭമ ടീച്ചർ കുറെ നാളായല്ലോ കണ്ടിട്ട്. ഹസ്ബൻഡ് എവിടെയാണ്.
അവൾ മറുപടി പറഞ്ഞു കുഞ്ഞ് ഇങ്ങനെ ആയതു കൊണ്ട് അയാൾ എന്നെ ഡിവോഴ്സ് ചെയ്തു പോയി. വിഷമിക്കേണ്ട എന്റെ കൂടെ വരുമോ. കുറെനാൾക്ക് ശേഷമാണ് ടീച്ചറുടെ വീട്ടിലേക്ക് പോകുന്നത് ഇപ്പോൾ അത് ഒരു സ്കൂൾ തന്നെയാണ് എന്റെ അപ്പുവിനെ പോലെ ഒരുപാട് കുട്ടികൾ അവിടെയുണ്ട്. എന്റെ മകൻ ഒരു ഡോക്ടറാണ് അവൻ വിവാഹം കഴിച്ചിരിക്കുന്നത് ഒരു വൈകല്യങ്ങൾ ഉള്ള പെൺകുട്ടിയെ ആണ് അവർ തുടങ്ങിയതാണ് ഈ സംരംഭം. നമ്മുടെ ഈ ലോകത്ത് എല്ലാ ജീവനുള്ളവയ്ക്കു ജീവിക്കാനുള്ള അവകാശം ഉണ്ട്. മറ്റുള്ളവർക്ക് അത് മനസ്സിലാക്കാൻ സാധിച്ചു എന്ന് വരില്ല പക്ഷേ ഇവനൊരു മിടുക്കനാണ് ഇവനെ നമുക്ക് ശരിയാക്കി എടുക്കാം. അപ്പുവിനെ ടീച്ചറുടെ സ്കൂളിൽ ചേർത്തു.