കുപ്പത്തൊട്ടിക്കരികെ നായ്ക്കളുടെ ഇടയിൽ പിഞ്ചുകുഞ്ഞിനെ കണ്ട യുവാവ് ചെയ്തത് കണ്ടോ. ആരുടെയും കണ്ണ് നിറഞ്ഞു പോകും.

ഈ ലോകം ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് പല സംഭവങ്ങൾ കാണുമ്പോഴും പലപ്പോഴും നമുക്ക് തോന്നാറുണ്ട് ക്രൂരമായ സംഭവങ്ങൾ ദിനംപ്രതി അരങ്ങേറുമ്പോഴും നന്മയുടെ രൂപമായി ദൈവത്തിന്റെ കരങ്ങളായി ചിലർ എത്താറുണ്ട്. അത്തരത്തിൽ ഏവരുടെയും മനസ്സ് നിറയ്ക്കുന്ന സംഭവമാണ് വീണ്ടും സോഷ്യൽ മീഡിയ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഹേമന്ത് ശർമ എന്ന ഇരുപത്തിയഞ്ച് വയസ്സുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്.

   

ഒരു നിമിഷം കൊണ്ട് ഹേമന്ത രക്ഷപ്പെടുത്തിയത് ഒരു കുഞ്ഞിന്റെ ജീവനാണ് സംഭവം ഇങ്ങനെ. ഞായറാഴ്ചയാണ് സംഭവം നടക്കുന്നത് സഹോദരനും രാത്രിയിൽ നടന്നുവരികയായിരുന്നു അപ്പോഴായിരുന്നു പരിസരപ്രദേശത്ത് നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത് ചുറ്റും നോക്കി എന്നാൽ കുഞ്ഞിന്റെ കരച്ചിൽ കേട്ട ഹേമന്തും സഹോദരനും പരിസരം മുഴുവനും പിരിഞ്ഞു ദുർഗന്ധം വഹിക്കുന്ന ഒരു കുപ്പത്തൊട്ടിക്ക് അരികിലുള്ള ഓട്ടോയിൽ നിന്നാണ് കുഞ്ഞിന്റെ കാഴ്ചകൾ കേൾക്കുന്നത് എന്ന് മനസ്സിലാക്കി.

ഓട്ടോയിൽ ചെന്ന് നോക്കിയ ഇരുവരും കണ്ടത് വെറും ദിവസങ്ങൾ മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനെയാണ് ആരോ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണ് എന്ന് കാഴ്ചയിൽ തന്നെ മനസ്സിലാക്കാൻ സാധിച്ചു. നടപ്പിൽ വിറച്ചുകൊണ്ട് കിടക്കുകയായിരുന്നു ആ കുഞ്ഞ് ചുറ്റുമായി നിറയെ തെരിവ് നായ്ക്കളും ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞിനെ കണ്ടതും കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു കരുതൽ കരങ്ങളിലാണ് താനെന്ന മനസ്സിലാക്കിയ കുഞ്ഞ് അപ്പോൾ തന്നെ കരച്ചിൽ നിർത്തുകയും ചെയ്തു.

കുഞ്ഞിനെ വാരിയെടുത്ത് ഹേമന്ത് ഉടൻ തന്നെ കുഞ്ഞിന്റെ ചിത്രങ്ങൾ എടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു ആരെങ്കിലും സഹായിക്കാൻ ഉടനെ എത്തണമെന്നായിരുന്നു വളരെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും അടുത്തുനിന്ന് ഒരു പോലീസ് ഇരുവരുടെയും അടുത്തേക്ക് വരികയും ചെയ്തു. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു പരിശോധനയിൽ കുഞ്ഞിനെ 15 ദിവസം മാത്രമേ പ്രായമുള്ളൂ എന്ന് കണ്ടെത്തി. കുഞ്ഞ് ആരോഗ്യസ്ഥിതി എല്ലാം വീണ്ടെടുത്തു എന്നാണ് ഇപ്പോൾ കിട്ടുന്ന പുതിയ വിവരങ്ങൾ എല്ലാം. കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾക്ക് വേണ്ടി തിരച്ചിൽ തുടങ്ങി കഴിഞ്ഞു. ഒരു കുഞ്ഞു ജീവനെ രക്ഷിക്കാൻ കാണിച്ച മനസ്സിനെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ അഭിനന്ദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *