മോഷണങ്ങളുടെ പലതരം കഥകൾ നമ്മൾ കേട്ടിട്ടുണ്ട് പക്ഷേ ഇത്രയും സത്യസന്ധനായ കള്ളനെ ആരും തന്നെ കണ്ടുകാണില്ല. ഛത്തീസ്ഗഡിലെ ദുർഗ പോലീസ് സ്റ്റേഷനിൽ സൂപ്രണ്ട് ഡോക്ടർ അഭിഷേക് പല്ലവിയും ഒരു കള്ളനും തമ്മിലുള്ള സംഭാഷണ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് ശേഷം നിനക്കെന്താണ് തോന്നുക കുറ്റബോധം തോന്നും എന്ന് കള്ളൻ.
അപ്പോൾ നീ ആ പണം എന്തുചെയ്യും എന്ന് ചോദിച്ചപ്പോൾ ഞാൻ ആ പണം പാവപ്പെട്ടവർക്ക് വിതരണം ചെയ്യും എന്നായിരുന്നു നിഷ്കളങ്കമായ ആ കള്ളന്റെ മറുപടി. മറുപടി കേട്ട് കൂടെയുണ്ടായിരുന്ന മറ്റു കുറ്റവാളികളും ചോദ്യം ചെയ്താ പോലീസുകാർ എല്ലാവരും തന്നെ ചിരിയാടാക്കാനാവാതെ ഇരുന്നു. മോഷ്ടിച്ച് കഴിഞ്ഞാൽ തനിക്ക് കുറ്റബോധം തോന്നും എന്നും കാരണം മോഷണം തെറ്റാണെന്ന് അറിയാം എന്നും കള്ളൻ പറയുന്നു.
10000 രൂപയാണ് അവസാനമായി മോഷ്ടിച്ചത് ഈ പണം താൻ പാവപ്പെട്ടവർക്ക് നൽകി അവർക്ക് വസ്ത്രങ്ങൾ വാങ്ങി നൽകിയെന്നും കള്ളൻ പറയുന്നു. ഈ വീഡിയോ കണ്ടാൽ ആർക്കും ഒന്ന് ചിരി വരുക തന്നെ ചെയ്യും കള്ളന്മാർ ആയാലും സത്യസന്ധത വേണം നല്ല നന്മയുള്ള കള്ളൻ എന്ന വീഡിയോ കണ്ട് ആരും തന്നെ പറഞ്ഞു പോകും.
ഇതുപോലെയുള്ള കണ്ണൻമാരെ കാണാൻ കഴിയുന്നത് തന്നെ വളരെയധികം അപൂർവമാണ് അതുകൊണ്ടുതന്നെ വളരെ പെട്ടെന്നാണ് ഇത് വൈറലായി മാറിയത്. ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലാക്കി അത് നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഒരു നല്ല മനസ്സ് ഈ കള്ളൻ ഉണ്ടെന്ന് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെട്ടു.