ശിവക്ഷേത്രത്തിൽ വച്ച് ഈ അനുഭവം ഉണ്ടായവർ എല്ലാം തന്നെ ഭാഗ്യവാന്മാർ.

നിഷ്കളങ്കനായ ദേവനാണ് മഹാദേവൻ തന്റെ മക്കളുടെ കൂടെ എപ്പോഴും ഭഗവാൻ ഉണ്ടാവുക തന്നെ ചെയ്യും ജഗദ് പിതാവാണ് ഭഗവാൻ ശിവക്ഷേത്രം ദർശനം എന്ന് പറയുന്നത് മറ്റ് ക്ഷേത്രങ്ങളിൽ നിന്നെല്ലാം തന്നെ വളരെ വ്യത്യസ്തമാണ്. തന്റെ ഭക്തരുടെ മേൽ വളരെയധികം ഉത്തരവാദിത്വവും കരുതലും ഉള്ള ദേവനാണ് ഭഗവാൻ പലപ്പോഴും നമ്മൾ ക്ഷേത്രത്തിൽ പോയി തിരികെ വീട്ടിലേക്ക് വരുമ്പോൾ നമ്മുടെ കൂടെ ഭഗവാൻ ഭൂതഗണങ്ങളെ അയക്കും പലപ്പോഴും വീടിനകത്തേക്ക് കയറുന്നതിനു മുൻപ് കുറച്ച്.

   

സമയം പുറത്തിരിക്കും എന്ന് പറയുന്നത് അതുകൊണ്ടാണ്. ഇന്ന് പറയാൻ പോകുന്നത് ശിവക്ഷേത്ര ദർശനം നടത്തുന്ന സമയത്ത് ഭഗവാന്റെ ഭക്തർക്ക് ഭഗവാൻ കൂടെയുണ്ട് എന്ന് കാണിച്ചു കൊടുക്കുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ്. അതിലൊന്നാമത്തെ ലക്ഷണമായി പറയുന്നത് ഭഗവാന്റെ പ്രസാദം കിട്ടുമ്പോൾ അതിൽ നിങ്ങൾക്ക് ശങ്കുപുഷ്പം കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്.

അതുപോലെ കൂവളത്തിന്റെ ഇല കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവതികളും ഭാഗ്യവാൻമാരും ആണ് അനുഗ്രഹം ഉള്ളപ്പോൾ മാത്രമേ ഇത് ലഭിക്കുകയുള്ളൂ. അടുത്തകാലങ്ങളിൽ എന്ന് പറയുന്നത് ഭഗവാന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന സമയത്ത് ഒരു ഇളം കാറ്റ് നിങ്ങളെ തഴുകി പോകുന്നതായി നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ?

ഉണ്ടെങ്കിൽ ഭഗവാൻ നിങ്ങളുടെ കൂടെയുണ്ട് എന്നതിന്റെ ലക്ഷണമാണ്. അടുത്തത് എവിടെനിന്നെങ്കിലും ഒരു ബസ്മത്തിന്റെ മണം നിങ്ങളെ തഴുകി പോകുന്നതായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ഭഗവാൻ നിങ്ങളുടെ അടുത്ത് ഉണ്ട് എന്നതിന്റെ ലക്ഷണമാണ് പോലെയുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്.